Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിഎ കാലത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്കോ? വാദങ്ങള്‍ തള്ളി കരസേനാ മേധാവിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 07:39 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് (യുപിഎ) ഭരണകാലത്ത് മിന്നലാക്രമണം നടത്തിയെന്ന കോണ്‍ഗ്രസിന്റെ വാദം തള്ളി മുന്‍ കരസേനാ മേധാവികള്‍. അത്തരം മിന്നലാക്രമണങ്ങളെപ്പറ്റി ഞങ്ങള്‍ക്കറിയില്ല, അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. യുപിഎ കാലത്ത് സൈനിക മേധാവികളായിരുന്ന ജനറല്‍ വി.കെ. സിങ്ങും ജനറല്‍ വേദ പ്രകാശ് മാലിക്കുമാണ് തങ്ങളുടെ കാലത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്.

കള്ളം പറയുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ഞാന്‍ കരസേനാ മേധാവിയായിരുന്ന കാലത്ത് എന്തു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് നടത്തിയിരുന്നതെന്ന് കോണ്‍ഗ്രസ് ഒന്നു പറഞ്ഞു തരണം. ഇതിന് നിങ്ങള്‍ മറ്റൊരു കഥ മെനയുമെന്ന് എനിക്ക് ഉറപ്പാണ്, വി.കെ. സിങ് ട്വിറ്ററില്‍ കുറിച്ചു.

1984ല്‍ ഒഴികെ, മിന്നലാക്രമണം നടത്താന്‍ രാഷ്‌ട്രീയ നേതൃത്വം സൈനിക നേതൃത്വത്തോട് ആവശ്യപ്പെടുകയോ സൈന്യത്തിന്റെ അത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കുകയോ ചെയ്തതായി തനിക്ക് ഓര്‍മയില്ലെന്ന്  കരസേനാ മേധാവിയായിരുന്ന ജനറല്‍ വേദ് പ്രകാശ് മാലിക്ക് ട്വിറ്ററില്‍ കുറിച്ചു.

84ല്‍ സിയാച്ചിന്‍ മേഖലയിലെ സോള്‍തോറോ മലനിര പിടിക്കാനും പാക്കിസ്ഥാന് മുന്നറിയപ്പ് നല്‍കാനുമായി ഒരാക്രമണം നടന്നിരുന്നു.  കോണ്‍ഗ്രസ് ഭരണകാലത്ത് മൂന്ന് മിന്നലാക്രമണങ്ങള്‍ നടന്നതായി ഒരു നേതാവ് നേരത്തെ പറഞ്ഞിരുന്നു. ആറെണ്ണം നടന്നതായി മറ്റൊരു നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞു. ഇത്തരം അവകാശവാദങ്ങളെ പ്രധാനമ്രന്തി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. കടലാസിലും കമ്പ്യൂട്ടര്‍ ഗെയിമുകളിലുമാണ് അവര്‍ മിന്നലാക്രമണം നടത്തിയതെന്നാണ് മോദി പറഞ്ഞത്. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഭരണകാലത്ത് മിന്നലാക്രമണം നടന്നുവെന്ന വാദം അന്നത്തെ കരസേനാ മേധാവികള്‍ തന്നെ തള്ളിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

India

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

Vicharam

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

Editorial

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

പുതിയ വാര്‍ത്തകള്‍

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.