Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമ്മനം ജയിക്കും, ദിവാകരന് ലക്ഷത്തിന്റെ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 12:42 pm IST
inKerala

 തിരുവനന്തപുരം:  തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യത കുമ്മനം രാജശേഖരനു തന്നെയാണെന്ന് സിപിഐ യുടെ വിലയിരുത്തല്‍. ബുത്തുതല കണക്കുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ കുമ്മനത്തിന് കുറഞ്ഞത് 3.75 ലക്ഷം വോട്ടുകള്‍ കിട്ടും. ശശി തരൂരിന് 3.50 ലക്ഷവും സി ദിവാകരന് 2.75 ലക്ഷം വോട്ടുകളും ലഭിക്കുമെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്.

സി ദിവാകരന്‍ കഴക്കൂട്ടത്തും പാറശ്ശാലയിലും ഭേദപ്പെട്ട പ്രകടനം നടത്തും.. നേമത്തും നെയ്യാറ്റിന്‍കരയിലും കോവളത്തും പരമ്പരാഗത വോട്ടു നേടും. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും ഏറെ പിന്നില്‍ പോകും.

കുമ്മനം നാലിടങ്ങളില്‍ ഒന്നാമതെത്തും. പ്രവചനാതീതമായ പാറശ്ശാലയില്‍ ഏറ്റവും കുറഞ്ഞത് രണ്ടാമതെത്തും. കോവളത്തും രണ്ടാം സ്ഥാനം പ്രതീക്ഷിക്കാം. നെയ്യാറ്റിന്‍കരയില്‍ മൂന്നാം സ്ഥാനത്തിനാണ് സാധ്യത.

കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ ശശി തരൂര്‍  ഒന്നാമതെത്തും. പാറശ്ശാലയില്‍ ഒന്നാമതോ രണ്ടാമതോ എത്താം. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും രണ്ടാമതെത്തും. കഴക്കൂട്ടത്തും നേമത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും. 

കഴിഞ്ഞ തവണ ജയിച്ച സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള വോട്ടു വ്യത്യാസം 49000 വോട്ടിന്റേതായിരുന്നെങ്കില്‍ ഇത്തവണ വ്യത്യാസം ലക്ഷം കടക്കും. കഴിഞ്ഞ തവണ കിട്ടിയതിനേക്കാല്‍ കാല്‍ ലക്ഷത്തോളം വോട്ടുകള്‍ കൂടുമെന്നതാണ് സിപിഐയുടെ ഏക ആശ്വാസം.

8.75 ലക്ഷം വോട്ട് പോള്‍ ചെയ്ത 2014 ല്‍ സിപിഐയ്‌ക്ക് 2.49 ലക്ഷം വോട്ടാണ് കിട്ടിയത് ഒന്നാം സ്ഥാനത്തെത്തിയ ശശി തരൂരിന് 2.98 ലക്ഷവും രണ്ടാമതെത്തിയ ഒ രാജ ഗോപാലിന് 2.82 ലക്ഷവും വോട്ടാണ് കിട്ടിയത്. കോണ്‍ഗ്രസ് വോട്ടില്‍ വലിയ മാറ്റം വരില്ലന്നും ബിജെപി ക്ക് ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ  വര്‍ധന ഉണ്ടാകുമെന്നാണ് സിപിഐ കണക്കുകൂട്ടല്‍. ഇത്തവണ10.04 ലക്ഷം വോട്ടാണ് പോള്‍ ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.