Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കഞ്ചാവ് വില്‍പന: മുന്‍ എസ്പിയുടെ മകന്‍ ഉള്‍പ്പെടെ ഏഴു മലയാളികള്‍ ബെംഗളൂരുവില്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 04:28 am IST
in India

ബെംഗളൂരു: കഞ്ചാവ് വിതരണത്തിലെ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ എസ്പിയുടെ മകന്‍ ഉള്‍പ്പെടെ ഏഴു മലയാളികള്‍ ബെംഗളൂരുവില്‍ പിടിയിലായി. 

റിട്ട എസ്പി: ബാലചന്ദ്രന്റെ മകനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ തിരുവനന്തപുരം കവടിയാര്‍ സ്വദേശി നിഖില്‍ ബാലചന്ദ്രന്‍(27), ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികളായ ദൊഡ്ഡ കമ്മനഹള്ളിയിലെ സ്റ്റീഫന്‍ രാജ് (25), ഹൊറമാവിലെ എല്‍. വേണു മാധവ് (22), ഹൊസകോട്ടയിലെ പ്രേം മഹാദേവ് (26), ഹൊയ്‌സാല നഗറിലെ കെ.എ. അനുഘോഷ് (22), ബെട്ടദാസനപുരയിലെ എം.ജി. രാഹുല്‍ (25), കോറമംഗലയിലെ എസ്.എസ്. മധുപന്‍ (24) എന്നിവരെയാണ് കോറമംഗല പോലീസ് ആവളഹള്ളിയില്‍നിന്നും പിടികൂടിയത്. 

സംഘത്തില്‍നിന്നും അഞ്ചു കിലോ കഞ്ചാവും  കാറും പോലീസ് പിടിച്ചെടുത്തു. കഞ്ചാവ് വിതരണത്തിലെ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഏപ്രില്‍ 22ന് സംഘത്തില്‍ ഉള്‍പ്പെട്ട മധുപനിനെ വീട്ടില്‍ കയറി ആക്രമിച്ച് തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചിരുന്നു. 

ഈ സംഭവം മധുപന്റെ അയല്‍വാസികള്‍ കോറമംഗല പോലീസില്‍ അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മധുപനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവര്‍ പിടിയിലായത്. 

തുടക്കത്തില്‍ പരാതിയില്ലെന്ന് പറഞ്ഞ് മധുപന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസ് ചോദ്യം ചെയ്യലില്‍ വിവരങ്ങള്‍ പറയുകയായിരുന്നു. 

തിരുവനന്തപുരത്ത് രജിസ്ട്രര്‍ ചെയ്തിരുന്ന കേസില്‍ 2016 ജനുവരിയില്‍ നിഖിലിനെ എറണാകുളം ഇടപ്പള്ളിയില്‍ വെച്ച് പോലിസ് പിടികൂടിയിരുന്നു. പിന്നീട് രക്ഷപ്പെട്ട ഇയാള്‍ക്കെതിരെ കോയമ്പത്തൂരിലും കേസുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.