Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഞ്ഞടിച്ച് ഫോനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 04:09 am IST
in India

ഭുവനേശ്വര്‍/ന്യൂദല്‍ഹി: ഒഡീഷാ തീരത്ത് ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റ് വന്‍ ദുരന്തം വിതച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി, ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. മുന്‍കരുതലുകള്‍ ശക്തമായിരുന്നതിനാല്‍ ആള്‍നാശം വളരെ കുറഞ്ഞെങ്കിലും ഒഡീഷയിലെ തീരദേശ നഗരങ്ങളില്‍ ചുഴലിക്കാറ്റ് കോടികളുടെ  നാശനഷ്ടങ്ങളുണ്ടാക്കി. ആന്ധ്ര, തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. കനത്ത മഴ പല മേഖലകളെയും  വെള്ളത്തിലാക്കി. ദുരന്ത ബാധിത സംസ്ഥാനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയിലധികം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 

ഫോനി ചുഴലിക്കാറ്റില്‍ ഇതുവരെ മൂന്നു മരണങ്ങളാണ് ഒഡീഷയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളെ ഒഡീഷയില്‍ മാത്രം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കരയിലേക്കെത്തിയതോടെ ഫോനിയുടെ ശക്തിയില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. ബംഗാള്‍ തീരത്തിലൂടെ ബംഗ്ലാദേശിലേക്ക് ഫോനി കടക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബംഗാളിലേക്ക് എത്തുന്നതോടെ ഫോനിയുടെ വേഗത മണിക്കൂറില്‍ 90-100 കിലോമീറ്ററായി കുറയും. ബംഗ്ലാദേശില്‍ 60-70 കിലോമീറ്റര്‍ വേഗതയിലേക്ക് ഫോനി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. 

ജനങ്ങളൊഴിഞ്ഞുപോയതോടെ ക്ഷേത്ര നഗരിയായ പുരി അടക്കം തീരദേശത്തെ മിക്ക നഗരങ്ങളും വിജനമായി. ഒഡീഷയുടെ വിവിധ ഇടങ്ങളില്‍ ഗതാഗത തടസ്സവും വൈദ്യുതി മുടക്കവും സംഭവിച്ചിട്ടുണ്ട്. കുടിവെള്ള വിതരണമടക്കം നിരവധി സ്ഥലങ്ങളില്‍ താറുമാറായി. മാറ്റിപ്പാര്‍പ്പിച്ച ആളുകളെ മൂവായിരത്തോളം ക്യാമ്പുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിലേക്ക് ഉണക്കിയ പഴങ്ങളും മറ്റു ഭക്ഷണ വസ്തുക്കളും അധികൃതര്‍ എത്തിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ വിമാനത്താവളവും കൊല്‍ക്കത്ത വിമാനത്താവളവും പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും നിലച്ചു. ആര്‍മി, നേവി, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്, ദുരന്ത നിവാരണ സേന എന്നിവയെയെല്ലാം ഒഡീഷാ തീരത്തെ ദുരന്ത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. 

ഇരുപത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും പ്രഹരശേഷി കൂടിയ ചുഴലിക്കാറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് വലിയ ആള്‍നാശം ഉണ്ടാക്കാതിരുന്നത്. 1999ല്‍ ഉണ്ടായ സൂപ്പര്‍ ചുഴലിക്കാറ്റിന് ശേഷമുണ്ടാവുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഫോനി. സൂപ്പര്‍ ചുഴലിക്കാറ്റിലെ മരണസംഖ്യ പതിനായിരത്തിനടുത്തായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.