Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മസൂദ് അസര്‍: ഇന്ത്യയുടെ കടുത്ത നിലപാടും മോദിയുമായുള്ള ബന്ധവും തുണച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 04:08 am IST
in India

ന്യൂദല്‍ഹി; ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന പ്രമേയത്തെ എതിര്‍ക്കാതിരിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചതിന് അനവധി കാരണങ്ങള്‍.  പ്രസിഡന്റ് സീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വ്യക്തിബന്ധം ഒരു പ്രധാന കാരണമായെന്നാണ് ചില മാധ്യമങ്ങളുടെ വിലയിരുത്തല്‍.  ഏഷ്യയിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായി മികച്ച സൗഹൃദം ഉണ്ടാക്കാന്‍ ചൈനയ്‌ക്ക് വലിയ താല്പ്പര്യമാണിപ്പോള്‍.അതും ഒരു ഘടകമായി.

പ്രമേയക്കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ട ശക്തമായ നിലപാടാണ്  ചൈനയെ പിന്‍തിരിപ്പിച്ച മറ്റൊരു സുപ്രധാന ഘടകം. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കില്ലെന്നും പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമുണ്ടായ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ നടപടികളെടുക്കണമെന്നും അങ്ങനെയെങ്കില്‍ പ്രമേയത്തെ എതിര്‍ക്കില്ലെന്നുമായിരുന്നു ചൈന  ചര്‍ച്ചകളില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ ഉപാധികള്‍ തള്ളിയ ഇന്ത്യ അത്തരമൊരു ഒത്തുതീര്‍പ്പിനില്ലെന്നും വ്യക്തമാക്കി. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ചൈനയ്‌ക്ക് പിന്നെ ഈ വിഷയത്തില്‍ ഒന്നും പറയാനില്ലായിരുന്നു. പ്രമേയത്തെ എതിര്‍ക്കാതിരിക്കുക മാത്രമായിരുന്നു അവരുടെ മുന്‍പിലുള്ള പോംവഴി.

അസറിനെതിരെ നടപടി തുടങ്ങിയെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിനെതിരെ നടപടി തുടങ്ങിയതായി പാക്കിസ്ഥാന്‍  അവകാശപ്പെട്ടു. ഇയാളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും യാത്രാ വിലക്കേര്‍പ്പെടുത്താനും ഉത്തരവിട്ടതായി  പാക് അധികൃതര്‍ പറയുന്നു. ഇയാള്‍ ആയുധം വിലക്കുന്നതും വാങ്ങുന്നതും നിരോധിച്ചിട്ടുമുണ്ട്.

ബുധനാഴ്ചയാണ് യുഎന്‍ രക്ഷാ സമിതി അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 

അസറിനെതിരായ വിലക്കുകള്‍ പൂര്‍ണ്ണമായും നടപ്പാക്കുമെന്നും പാക് വിദേശകാര്യ മ്രന്താലയം വിജഞാപനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

Kerala

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.