Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ മിന്നലാക്രമണം കടലാസിലും വീഡിയോ ഗെയിമിലും മാത്രം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 06:28 pm IST
in India

സിക്കാര്‍: യുപിഎ ഭരണക്കാലത്ത് തങ്ങളും മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് വാദത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെറുതെ ഇത്തരത്തില്‍ മിന്നലാക്രമണം നടത്തിയെന്ന് പറയാന്‍ ഇത് വീഡിയോ ഗെയിം അല്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ആറ് മിന്നലാക്രമണം വരെ നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് വാദങ്ങള്‍ക്ക് പിന്നാലെയാണ് മോദിജിയുടെ പരിഹാസം. മിന്നലാക്രമണത്തെ പരിഹസിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ അതേ മിന്നലാക്രണം ‘ഞങ്ങളും ചെയ്തിട്ടുണ്ട്’, ‘ഞങ്ങളും ചെയ്തിട്ടുണ്ട്’ എന്ന്  വിളിച്ചു കൂവുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങളും കൈവിട്ടെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസിന്റെ പുതിയ നാടകമാണിത്. മൂന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നാണ് മുന്‍പ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. കഴിഞ്ഞ ദിവസം ആറ് തവണ തങ്ങള്‍ മിന്നലാക്രമണം നടത്തിയെന്ന് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  പറഞ്ഞിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് അത് തെളിയിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ്.

ഭീകരര്‍ അറിയാത്ത, പാക്കിസ്ഥാന്‍ അറിയാത്ത, ഇന്ത്യക്കാര്‍ പോലും അറിഞ്ഞിട്ടില്ലാത്ത എന്ത് തരത്തിലുള്ള മിന്നലാക്രമണമാണ് കോണ്‍ഗ്രസ് നടത്തിയത്. ആദ്യം അവര്‍ മിന്നലാക്രമണത്തെ കളിയാക്കി. എന്നാല്‍ ജനങ്ങള്‍ മോദിക്കൊപ്പമാണെന്ന് അറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഇപ്പോള്‍ ഞങ്ങളും നടത്തിയെന്ന് പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏത് പ്രായക്കാരും വീഡിയോ ഗെയിം കളിക്കുമായിരിക്കും. അതുകൊണ്ടു തന്നെ മിന്നലാക്രമണത്തേയും അവര്‍ വീഡിയോ ഗെയിമായി കണ്ടിരിക്കാം- മോദി പരിഹസിച്ചു. 

മിന്നലാക്രമണം കടലാസിലോ വീഡിയോ ഗെയിമിലോ നടത്തുകയാണെങ്കില്‍ ആറല്ല മൂന്നല്ല ഇരുപതോ ഇരുപതഞ്ചോ മിന്നലാക്രമണങ്ങള്‍ വരെ നടത്താം.

മെയ് 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മറ്റോരു വാദം കൂടി ഉന്നയിക്കും. അത് ചിലപ്പോള്‍ 600 മിന്നലാക്രമണം വരെ അവര്‍ നടത്തിയെന്നായിരിക്കുമെന്നും മോദി പരിഹസിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

Kerala

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.