Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിയന്ത്രണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 01:11 am IST
inVicharam

കല്ലട ബസ്സ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചവശരാക്കിയതോടുകൂടി അന്തര്‍ സംസ്ഥാന സ്വകാര്യബസ്സ് സര്‍വ്വീസുകളുടെ വിവിധ തരത്തിലുള്ള കള്ളക്കളികളാണ് പുറത്തുവന്നത്. അതോടൊപ്പം മോട്ടോര്‍ വാഹനവകുപ്പിന്റെ കെടുകാര്യസ്ഥതയും വാഹന ഉടമകളും ഈ വകുപ്പിലെ ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള ഒത്തുകളിയും മറനീക്കി രംഗത്തു വന്നു. എത്ര അന്തര്‍സംസ്ഥാന സ്വകാര്യബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്മാര്‍ക്കുപോലും  അറിയില്ല എന്നതിന്റെ ഗൗരവം ജനം അറിയണം. 

ഓരോ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും അന്തര്‍സംസ്ഥാന സ്വകാര്യബസ്സുകള്‍ പുറപ്പെടുന്നുണ്ട്. ഇത് പ്രധാനമായും ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങളിലേക്കാണ്. ബസുകളിലെ തിരക്കാണെങ്കില്‍ സീസണ്‍ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ നിരക്ക് ഇരട്ടിയോ രണ്ടിരട്ടിയോ ആയി വര്‍ദ്ധിപ്പിക്കും. യാത്രക്കാരെ ഭീഷണിപ്പെടുത്തു ന്നതും ബസ്സുകളില്‍ മറ്റ് ചരക്കുകള്‍ കടത്തുന്നതും അതുവഴി കൊള്ളലാഭം എടുക്കുന്നതും ബസ് ജീവനക്കാരും ഉടമകളും തമ്മിലുള്ള ‘ഒരഡ്ജസ്റ്റ്‌മെന്റിന്റെ’ പുറത്താണ്. കര്‍ശനമായ നിയന്ത്രണം അന്തര്‍സംസ്ഥാന സ്വകാര്യബസ്സുകളുടെ കാര്യത്തില്‍ അത്യാവശ്യമാണ്. ജീവനക്കാരുടെയും ഉടമകളുടെയും ഗുണ്ടായിസവും അവസാനിപ്പിക്കണം. 

-ഒപിഎസ് മേനോന്‍, ചിറ്റൂര്‍. 

പൊതുജനങ്ങള്‍ക്ക് അറിയേണ്ടയോ?

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സഹകരണവകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളായ സംസ്ഥാന സഹകരണ പരീക്ഷാബോര്‍ഡ്, സഹകരണ എംപ്ലോയിസ് വെല്‍ഫെയര്‍ ബോര്‍ഡ്, സഹകരണ പെന്‍ഷന്‍ ബോര്‍ഡ്, സഹകരണ നിക്ഷേപ ഗ്യാരന്റിഫണ്ട് ബോര്‍ഡ്, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് എന്നിവയും കേപ്പ്, സംസ്ഥാന സഹകരണ യൂണിയന്‍, കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമ്പോള്‍ ഫീസ് (കോര്‍ട്ട്ഫീ സ്റ്റാമ്പ്, മണിഓര്‍ഡര്‍, ഡിഡി ചെല്ലാന്‍) എത് രീതിയില്‍ അടയ്‌ക്കണമെന്നും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പീല്‍ അതോറട്ടി ഇവരുടെ പേര്, ഫോണ്‍ നമ്പര്‍ ഇതൊന്നും അവരുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടില്ല. പൊതുജനങ്ങള്‍ക്ക് ഒരു സേവനവും ലഭ്യമല്ല. സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷന്‍ ഇടപെടണം. 

-അരുണ്‍.സി, തിരുവനന്തപുരം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.