Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി പദം രാഹുലിനെതിരെ പവാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 02:29 pm IST
in India

മുംബൈ: എന്‍സിപി നേതാവും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ അതികായനുമായ ശരദ് പവാര്‍ വെടിപൊട്ടിച്ചു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെതിരെ. രാഹുല്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പവാര്‍ വ്യക്തമാക്കി.

 മമത ബാനര്‍ജിയും മായാവതിയും ചന്ദ്രബാബു നായിഡുവുമാണ് പ്രധാനമന്ത്രിയാകാന്‍ രാഹുലിനേക്കാള്‍ യോഗ്യര്‍ എന്ന് തുറന്നടിച്ച പവാര്‍, എന്‍ഡിഎ അല്ലാത്ത ഏതെങ്കിലും മുന്നണി നിലവിലുണ്ടോയെന്നും ചോദിച്ചു. കോണ്‍ഗ്രസ്സുമായി സഖ്യത്തിലുള്ള പാര്‍ട്ടിയാണ് എന്‍സിപി എന്നിരിക്കെയാണ് പവാറിന്റെ രാഹുല്‍ വിരുദ്ധ പ്രസ്താവന.

രാഹുലിനെ പ്രധാനമന്ത്രിയാക്കുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്നും സീ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പവാര്‍ വ്യക്തമാക്കി. 2004ല്‍ ഞങ്ങള്‍ ഒറ്റയ്‌ക്കാണ് മത്സരിച്ചത്. പിന്നെയാണ് മുന്നണിയുണ്ടാക്കിയത്. ഡോ. മന്‍മോഹന്‍ സിങ്ങും പ്രണബ് മുഖര്‍ജിയും സോണിയയും താനും ചേര്‍ന്നാണ് അന്ന് ചര്‍ച്ച നടത്തിയതും സര്‍ക്കാര്‍ ഉണ്ടാക്കിയതും. അര്‍ഹതയുള്ള ധാരാളം നേതാക്കളുണ്ട്. ആര് പ്രധാനമന്ത്രിയാകണമെന്ന് തെരഞ്ഞെടുപ്പിനു ശേഷം ഞങ്ങള്‍ തീരുമാനിക്കും, പവാര്‍ പറഞ്ഞു.

 രാഹുലാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയ്‌ക്കുള്ള ചര്‍ച്ചകള്‍ കൊഴുക്കവേയാണ് പവാറിന്റെ തിരിച്ചടി. പാളയത്തില്‍ നിന്നുതന്നെയുള്ള കടന്നാക്രമണം കോണ്‍ഗ്രസിനെ ഞെട്ടിച്ചു. മഹാസഖ്യമുണ്ടാക്കാനുള്ള നീക്കം നേരത്തെ പൊൡഞ്ഞിരുന്നു. ചില പ്രാദേശിക സഖ്യങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. മായാവതിയും ചന്ദ്രശേഖരറാവുവും മമതയും രാഹുലിനെ നേരത്തെ മുതല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നില്ല. ഇപ്പോള്‍ സഖ്യത്തിനുള്ളില്‍ നിന്നു തന്നെയാണ് എതിര്‍പ്പ്. കോണ്‍ഗ്രസ്സും ലാലുവിന്റെ ആര്‍ജെഡിയും ചില ചെറുകക്ഷികളും മാത്രമാണ് ഇപ്പോള്‍ രാഹുലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പറയുന്നത്.

രാഹുലാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയ്‌ക്കാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. അത്തരം പ്രചാരണവുമായി മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളും കഴിഞ്ഞ് നാലം ഘട്ടത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് പവാറിന്റെ മലക്കം മറിച്ചില്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.