Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചുരുളി

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Apr 25, 2019, 05:03 am IST
inSamskriti

മഹേശ്വരി, കൗമാരി, ബ്രാഹ്മി, വൈഷ്ണവി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നീ സപ്തമാതൃക്കളിലെ പന്നിമുഖമുള്ള ദേവതയായ വാരാഹിദേവിയെയാണ് പഞ്ചുരുളി തെയ്യമായി കെട്ടിയാടിക്കുന്നത്. തുളുനാട്ടല്‍ നിന്നാണ് ദേവി മലയാള ദേശത്തേക്കെത്തുന്നത്. പഞ്ചി ഉരുവാം കാളി എന്നതാണു പഞ്ചുരുളി ആയതത്രേ (തുളുഭാഷയില്‍ പഞ്ചി എന്ന വാക്കിന് പന്നി എന്നാണര്‍ത്ഥം). ഉഗ്രദേവതയായ മന്ത്രമൂര്‍ത്തിയായും പഞ്ചുരുളി ആരാധിക്കപ്പെടുന്നുണ്ട്. കോലത്തുനാട്ടില്‍ പട്ടുവം വടക്കേക്കാവിലാണ് പഞ്ചുരുളിയുടെ ആരൂഢം. 

അവതാരലക്ഷ്യമായ അസുരനിഗ്രഹം കഴിഞ്ഞ് ശിഷ്ടജന പരിപാലനത്തിനായി ഭൂമിയില്‍ അവതരിച്ച ദേവി തുളു നാട്ടില്‍ നിന്നും കോലത്തുനാട്ടിലേക്ക് യാത്ര തിരിക്കുന്നു. കോലത്തുനാട്ടിലെത്തിയ ദേവി പട്ടുവം കടവിനടുത്തു വിളക്കു കാണുകയും അങ്ങോട്ടു ചെയ്യുകയും ചെയ്തു. അവിടുത്തെ ദേവതയോട് തനിക്ക് സാന്നിധ്യം ചെയ്യാന്‍ സ്ഥലം ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ശല്യമായി തീര്‍ന്ന അസുരനെ കൊന്നു ശല്യം തീര്‍ത്താല്‍ തന്റെ തിരുവായുധവും സാന്നിധ്യം ചെയ്യാന്‍ തന്റെ വലതു ഭാഗത്തു സ്ഥാനവും തന്നെക്കാള്‍ പ്രൗഢിയും അന്തസ്സും നല്‍കാമെന്നു സ്ഥലദേവത ദേവിയെ അറിയിക്കുന്നു.

അങ്ങനെ പഞ്ചുരുളിയമ്മ ആ അസുരനെ തന്റെ ശൂലം കൊണ്ടു കൊല്ലുകയും വാഗ്ദാന പ്രകാരം പട്ടുവം കാവില്‍ ഇടം നേടുകയും ചെയ്തു. മണിയാണിസമുദായത്തിന്റെ പ്രധാന ദേവതയായി പട്ടുവം വടക്കേകാവില്‍ അധിവസിക്കുന്നു. എന്നാല്‍ സ്ഥലദേവത തന്റെ വലതു ഭാഗത്ത് പഞ്ചുരുളിയമ്മയ്‌ക്ക് സ്ഥാനം നല്‍കുമ്പോള്‍ അസുരനെ കൊന്ന വീര്യത്താല്‍ ഇവിടെ ഇരിക്കരുതെന്നും മറിച്ചു സാത്വിക ഭാവത്തോടെ ഇരിക്കണമെന്നുമുള്ള ആഞ്ജ നല്‍കിയിരുന്നു. അപ്രകാരം പട്ടുവം കാവില്‍ ദേവി സാത്വിക ഭാവത്തില്‍ വാഴുന്നു. പട്ടുവം വടക്കേക്കാവ് പഞ്ചുരുളിയമ്മയുടെ കോലത്തുനാട്ടിലെ ആരൂഢസ്ഥാനമായി അറിയപ്പെടുന്നു.

കൂരാങ്കുന്ന് ക്ഷേത്രത്തിലെ പഞ്ചുരുളിയമ്മയുടെ കലാശം അതീവ സുന്ദരമാണു. സാത്വിക ഭാവത്തില്‍ നിന്നും പൊടുന്നനെ രൗദ്രഭാവത്തിലേക്കു മാറുന്ന ദേവിയുടെ നൃത്തം ചടുലതയേറിയതാണ്. അതി മനോഹരങ്ങളായ അണിയലങ്ങളോടു കൂടിയതാണ് ദേവിയുടെ രൂപം. ആല്‍മരത്തില്‍ നിന്നും ചൈതന്യം കോലക്കാരനിലേക്ക് ആവേശിക്കുന്നതായാണ് പഞ്ചുരുളിത്തെയ്യത്തിന്റെ സമ്പ്രദായം. ആലില്‍ നിന്നും ഇറക്കല്‍ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. കലാശങ്ങള്‍ക്കു ശേഷം കുരുതി സ്വീകരിച്ച് രൗദ്രഭാവത്തോടുകൂടി തന്നെ ദേവി തന്റെ അധിവാസമായ ആല്‍മരത്തിലേക്ക് തിരിച്ചു കയറുന്നു. ആലിന്മേല്‍ കയറ്റല്‍ എന്ന ഈ ചടങ്ങോടു കൂടിയാണ് തെയ്യം അവസാനിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.