ചുവൈ ഒളി ഊറു ഓചൈ-
നാറ്റമെന്റൈന്തിന്‍
വകൈതെരിവാന്‍ കട്ടേ ഉലകു
ചുവൈ-സ്വാദ്, ഒളി-വെളിച്ചം(കാഴ്ച) ഊറു-സ്പര്‍ശം, ഓചൈ-ഒച്ച, നാറ്റം-വാസന
എന്റൈന്തിന്‍ – ഇങ്ങനെയുള്ള അഞ്ചുകളുടെ വകൈ തെരിവാന്‍ കട്ടേ ഉലകം- വേറെ, വേറെ അറിഞ്ഞവരെ ചുറ്റിപ്പറ്റിയാണ് ഈ ലോകം. അഞ്ചിന്ദ്രിയങ്ങളേയും വേര്‍തിരിച്ചറിഞ്ഞ (സംന്യാസിമാരെ) ചുറ്റിപ്പറ്റിയാണ് ഈ ലോകം നിലനില്‍ക്കുന്നത്.
















