Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വൈശ്വര്യത്തിന് ഗോമാതാവിനെ പൂജിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 01:02 am IST
inSamskriti

ഹൈന്ദവാരാധനയില്‍ ഗോക്കള്‍ക്ക് സവിശേഷമായൊരു സ്ഥാനമുണ്ട്. ഗോ മാതാവാണെന്ന് സങ്കല്പം. വേദങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് ഗോക്കളുടെ മാഹാത്മ്യം. ഗോക്കളുടെ ശിരസ്സ് മൂര്‍ത്തിത്രയങ്ങളുടെ സാന്നിധ്യത്താല്‍ പവിത്രമത്രേ. 

അതിന്റെ കൊമ്പുകളില്‍ വിഷ്ണുവും ശൃംഗങ്ങളുടെ നടുവില്‍ ബ്രഹ്മാവും നെറ്റിയില്‍ ശിവനും വാഴുന്നുവെന്ന് വിശ്വാസം. കണ്ണുകളില്‍ സൂര്യചന്ദ്രന്മാര്‍ വസിക്കുന്നു. ചെവികള്‍ അശ്വനീദേവകളുടെ ഇരിപ്പിടമാണ്. നാക്കില്‍ സരസ്വതി വിളയാടുന്നു. ദന്തങ്ങളില്‍ മരുത്തുക്കളും ചര്‍മ്മത്തില്‍ പ്രജാപതിയും നിശ്വാസങ്ങളില്‍ ചതുര്‍വേദങ്ങളും ആറു വേദാംഗങ്ങളും അധരത്തില്‍ വസുക്കളും വസിക്കുന്നു. വായില്‍ അഗ്‌നി, കക്ഷത്തില്‍ സാധുദേവതകള്‍, ഗളത്തില്‍ പാര്‍വതീദേവി, മുതുകില്‍ നക്ഷത്രങ്ങളുമെന്ന് വിശ്വാസം. ഇവിടെ തീരുന്നില്ല ഗോക്കളിലെ ദേവതാ അധിവാസം. 

ഗോമൂത്രം ഗംഗാതീര്‍ഥത്തിന് തുല്യം. അപാ

നദേശത്തില്‍ സര്‍വതീര്‍ഥങ്ങളും നിറയുന്നു. ചാണകത്തില്‍ ലക്ഷ്മിയും നാസികയില്‍ ജ്യേഷ്ഠയും ശ്രോണിയില്‍ പിതൃക്കളും വാലില്‍ രമയും പാര്‍ശ്വങ്ങളില്‍ വിശ്വദേവന്മാരും വക്ഷസ്സില്‍ സുബ്രഹ്മണ്യനും കാല്, മുട്ട്്, തുട എന്നിവയില്‍ പഞ്ചവായുക്കളും കുളമ്പിന്റെ മധ്യത്തില്‍ ഗന്ധര്‍വന്മാരും അഗ്രത്തില്‍ സര്‍പ്പങ്ങളും സ്തനങ്ങളില്‍ ചതുസ്സമദ്രങ്ങളും സ്ഥതിചെയ്യുന്നു എന്ന് മഹാഭാരതത്തില്‍ വിവരിക്കുന്നു. ശരീരവും മനസ്സും ശുദ്ധീകരിക്കുന്ന പഞ്ചഗവ്യം പശുവിന്റെ പാ

ല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവയില്‍ നിന്നാണ് നിര്‍മിക്കുന്നത്. ചാകണം കരിച്ചാണ് തിലകം ധരിക്കാനുളള ഭസ്മം തയ്യാറാക്കുന്നത്. മുന്‍ കാലങ്ങളില്‍ വീടുകളിലെ തറ മെഴുകുന്നത് ചാണകം കൊണ്ടായിരുന്നു. അശുദ്ധി മാറ്റാന്‍ ചാണകവെള്ളം തളിക്കുന്നതും പതിവാണ്. അശുദ്ധമായ പ്രദേശം ശുദ്ധമാക്കാന്‍ അഹോരാത്രം അവിടെ പശുവിനെ കെട്ടിയാല്‍ പവിത്രമാണെന്ന് പറയപ്പെടുന്നു. 

ലക്ഷണങ്ങളെല്ലാം തികഞ്ഞ പശുവിനെ വീട്ടില്‍ വളര്‍ത്തുന്നത് ശുഭകരമാണ്. നിത്യവും അതിനെ കണികാണുക. രാവിലെയും വൈകീട്ടും മുറ്റം വൃത്തിയാക്കി ചാണകം മെഴുകുന്നത് ഉത്തമമത്രേ. 

പ്രാചീന ഭാരതത്തില്‍ ഗോക്കളെ ദാനം ചെയ്യുന്നത് പുണ്യപ്രവൃത്തിയായി പരിഗണിച്ചിരുന്നു. പൈതൃകമായി കിട്ടിയ സമ്പത്തു കൊണ്ട് ഗോക്കളെ വാങ്ങി ദാനം ചെയ്യുന്നവന്‍ അക്ഷയമായ ലോകം പ്രാപിക്കും. 

ഗോക്കളെ ഹിംസിക്കുന്നത് പാപമാണ്. പൂ

ജിക്കുന്നത് പുണ്യവും.സര്‍വൈശ്വര്യപ്രദായിനിയായ ഗോമാതാവിനെ പ്രകീര്‍ത്തിക്കുന്നൊരു ശ്ലോകം:

 ഗാവോ മേ ജാഗ്രത: സന്തു

 ഗാവോ മേ സന്തുപൃഷ്ടത:

 ഗാവോ മേ ഹൃദയേ സന്തു

 ഗവാം മധ്യേ വാസാമ്യഹം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.