ത്വത്പാദാംഗുലിപല്ലവൈരഗസുതേ
ദേഹ സ്വയം പഞ്ചഭിഃ
പഞ്ചത്വം ഗമിതോ മഹാസുര ഇതി
സ്വാത്മാനുരൂപം കൃതം
ഏതൈരേവ നതോ ജനസ്ര്ത്രീദശതാം
നീതോ മഹേശഃ പുനര്‍-
ല്ലക്ഷത്വം ഗമിതഃ പ്രസൂനധനുഷോ
വിസ്മാപനം തദ്വയം.
സാരം:-
ദേവീ, ആ തൃക്കാല്വിരല് അഞ്ചെണ്ണത്താല് മഹിഷാസുരന്ന് പഞ്ചത്വം – മരണം സംഭവിച്ചു എന്നത് എണ്ണത്തിനു സമമായി ചെയ്തതാണ്. ആ വിരല്‍സ്പര്‍ശംകൊണ്ട് ആശ്രയിക്കുന്നവന് ത്രിദശനായി-ദേവനായി-മുപ്പത് എണ്ണമായിത്തീരുന്നു. ശ്രീപരമേശ്വരനാകട്ടെ പുഷ്പശരന്റെ ലക്ഷ്യവും (ലക്ഷസംഖ്യാകന്) ആകുന്നു. ഇവ ആശ്ചര്യകരം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: