Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംശയം ആപത്തിനു കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2019, 03:54 am IST
inSamskriti

ഈശ്വരനെ സംശയിക്കരുതെന്ന ആശയം വ്യക്തമാക്കാനായി അമ്മ ഒരു കഥ പറഞ്ഞു. അമ്മ തന്റെ മുമ്പില്‍ തടിച്ചുകൂടിയിരിക്കുന്ന ബാലികാ ബാലന്മാരെ നോക്കിക്കൊണ്ടാണ് ഈ കഥ പറഞ്ഞത്.

ഗോകുലത്തില്‍ ശ്രീകൃഷ്ണന്റെ കൗമാരദശയിലെ ലീലകളില്‍നിന്ന് ഒരു സംഭവം വിവരിച്ചുകൊണ്ട് വിനോദഭാവത്തില്‍ അമ്മ തുടര്‍ന്നു, ഗോകുലത്തില്‍ ഒരു ധനികന്റെ വീട്ടില്‍ ധാരാളം വെണ്ണ സംഭരിച്ചിട്ടുണ്ടെന്നറിഞ്ഞ് തന്റെ ഉറ്റ സുഹൃത്തുക്കളേയും കൂട്ടി സര്‍വ്വജ്ഞനായ ശ്രീകൃഷ്ണ ഭഗവാന്‍ അവിടെ ചെന്നു. എങ്ങനെയോ അകത്തളത്തില്‍ കടന്നുചെന്ന് 

തൃപ്തിയാവോളം വെണ്ണ ഉള്ളിലാക്കി. അതൊന്നുമറിയാതെ ഗൃഹനാഥന്‍ വീടു പൂട്ടിയിട്ടു സ്ഥലം വിട്ടു. ഉള്ളില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് രക്ഷപ്പെടുന്നതു പ്രശ്‌നമായി.

 ശ്രീകൃഷ്ണന്‍ അവരെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു. ”കൂട്ടുകാരേ ഭയപ്പെടേണ്ട; നിങ്ങളെ ഒരാപത്തും വരാതെ ഞാന്‍ രക്ഷിക്കാം. പക്ഷേ നിങ്ങളെല്ലാവരും കണ്ണടയ്‌ക്കണം.” എല്ലാവരും അനുസരിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരു കുട്ടിക്ക് അടച്ചു

പൂട്ടിയ മുറിയില്‍നിന്നും കൃഷ്ണന്‍ എങ്ങനെയാണ് പുറത്തു കടത്തുന്നതെന്ന കൗതുകംകൊണ്ട് കണ്ണു പകുതി തുറന്നു. കൃഷ്ണന്റെ നിര്‍ദ്ദേശം പാലിച്ച എല്ലാ കുട്ടികളും ഞൊടിയിടയില്‍ മുറിക്കു പുറത്തെത്തി. കൃഷ്ണന്‍ പ്രയോഗിക്കുന്ന തന്ത്രം കാണാന്‍ കൗതുകംപൂണ്ട കുട്ടിമാത്രം ബന്ധനസ്ഥനായി. അപ്പോഴേക്കും വീട്ടുടമസ്ഥന്‍ വന്ന് കതകു തുറന്ന് മുറിക്കുള്ളിലെത്തി. ഒരു ഇടയപ്പയ്യനെ മാത്രം മുറിയില്‍ കണ്ട് കുപിതനായ ഗൃഹനാഥന്‍ അവനെ പൊതിരെത്തല്ലിയിട്ടു പറഞ്ഞു,”അങ്ങനെ വരട്ടെ; എന്നും വെണ്ണ കട്ടുതിന്നാന്‍ വരുന്ന കള്ളന്‍ നീയാണ് അല്ലേ?”

ഈശ്വരനെ സംശയിക്കുന്നവര്‍ക്ക് ആപത്തു വരുമെന്ന തത്ത്വം അമ്മ അങ്ങനെ ഒരു കഥയിലൂടെ പറഞ്ഞപ്പോള്‍ കുട്ടികള്‍ ആ കഥ ആസ്വദിച്ചു ചിരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.