Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാലോട്ടു ദൈവം

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Apr 13, 2019, 03:16 am IST
inSamskriti

തെയ്യാരാധനയില്‍ വൈഷ്ണവദേവതകള്‍ അപൂര്‍വമാണ്. പാലോട്ടുകാവ്, അണ്ടലൂര്‍കാവ്, കാപ്പാട്ടുകാവ്, കീച്ചേരിക്കാവ്, മാവിലാക്കാവ്, മേച്ചേരിക്കാവ് തുടങ്ങിയ കുറച്ചു സ്ഥാനങ്ങളില്‍ മാത്രമാണ് വൈഷ്ണവദേവതകള്‍ തെയ്യങ്ങളായി കെട്ടിയാടുന്നത്. പാലോട്ടുദൈവം മഹാവിഷ്ണുവിന്റെ മത്സ്യാവതാരമാണെന്നാണ് സങ്കല്‍പം. മഹാവിഷ്ണു പള്ളികൊള്ളുന്ന പാലാഴി കടന്ന് എത്തിയതെന്ന അര്‍ഥത്തില്‍ പാലാഴിക്കോട്ട് ദൈവം ആണ് പാലോട്ടുദൈവം എന്ന തോറ്റത്തില്‍ നിന്ന് വ്യക്തമാകുന്നത്. 

പാലാഴിയില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവിന്റെ പൊന്‍കിരീടം പരമശിവന്റെ അറിവോടെ ഗംഗാദേവി ഇളക്കി. ആ കിരീടം പാലാഴിയിലൂടെ ഒഴുകി, നൂറ്റെട്ടാഴിയും കടന്ന് ഏഴിമുടി മന്നന്‍ നഗരി( കോലത്തുനാട്)  ലക്ഷ്യമാക്കി നീങ്ങുകയാണ്. കിരീടം അഴീക്കോട് കടപ്പുറത്ത് വന്നണഞ്ഞു. കടപ്പുറത്ത് മീന്‍ പിടിക്കാന്‍ ചെന്ന ഒരു തീയ്യന്റേയും തട്ടാന്റേയും വലയില്‍ കിരീടം തടഞ്ഞു. ഇരുവരും അതെടുത്ത് മുരിക്കഞ്ചേരി നായരുടെ സ്ഥലത്ത് കൊണ്ടുവച്ചു. ദിവ്യമായ പൊന്‍കിരീടം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ജ്യോതിഷിയെ വരുത്തി പ്രശ്നം വച്ചു നോക്കിയപ്പോള്‍ മഹാവിഷ്ണുവിന്റെ സാന്നിധ്യമാണെന്ന് മനസ്സിലായി. കോലത്തിരി രാജാവിന്റെ അനുമതിയോടെയും സഹായത്തോടെയും മുരിക്കഞ്ചേരി നായരുടെ സ്ഥലത്ത് പാലോട്ടു ദൈവത്തിന് സ്ഥാനമുറപ്പിച്ചു. 

മത്സ്യരൂപത്തില്‍ തന്നെയാണ് ദേവതാസാന്നിധ്യമുണ്ടായതെന്ന് ഒരു ഭിന്നപുരാവൃത്തം കൂടിയുണ്ട്. നമ്പ്യാര്‍, തീയ്യന്‍, കാതിയന്‍ എന്നിവര്‍ കടപ്പുറത്ത് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ഒരു വലിയ മത്സ്യം ചാടി കരയ്‌ക്കു വീണു. പിന്നെ മത്സ്യത്തെ കാണാനില്ല. ജ്യോതിഷിയെ വരുത്തി പ്രശ്നചിന്ത നടത്തിയപ്പോള്‍ അതു വിഷ്ണുചൈതന്യമാണെന്ന് വ്യക്തമായി.  കോലത്തിരി രാജാവിനെ അറിയിച്ചപ്പോള്‍ ദേവതാസ്ഥാനത്തിനുള്ള സ്ഥലവും മറ്റും നിശ്ചയിച്ചു. 

( നാളെ: കുരിക്കള്‍ തെയ്യം) 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.