Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യഥാര്‍ഥ വനിതാ ശാക്തീകരണം മോദി നടപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2019, 08:37 pm IST
in India

സ്ത്രീശക്തി എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നരേന്ദ്രമോദി നടപ്പിലാക്കിയത്. സ്ത്രീശക്തി അസാധാരണമായ നേട്ടങ്ങളാണ്  കൈവരിച്ചത്.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി, പോസ്റ്റ് ഓഫീസുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കാളികളായ നിക്ഷേപ  പദ്ധതിയായി. ബാങ്കുകളിലും നിക്ഷേപം തുടങ്ങാം. 

1.52 കോടിയിലധികം അക്കൗണ്ടുകള്‍ ആരംഭിച്ചു. 25,979.62 കോടി രൂപയുടെ നിക്ഷേപം. 

ബേട്ടി ബചാവോ ബേട്ടി പഠാവോ 

പെണ്‍കുട്ടികള്‍ക്കെതിരായി ലിംഗവിവേചനവും ലിംഗ അസമത്വവും അവസാനിപ്പിക്കുക, സുരക്ഷിതത്വവും വിദ്യാഭ്യാസവും ഉറപ്പാക്കുക എന്നിവ ലക്ഷ്യം. 640 ജില്ലകളില്‍ വിജയകരമായി നടപ്പിലാക്കി. വിദ്യാഭ്യാസത്തിനായി മള്‍ട്ടിപ്പിള്‍ സ്‌കോളര്‍ഷിപ്പ് നടപ്പാക്കി. സെക്കന്‍ഡറി സ്‌കൂളിലേയ്‌ക്ക് പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചു.

സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ 

വനിതാ സംരക്ഷണ-സുരക്ഷിതത്വ പദ്ധതിയുടെ ഭാഗമായി  വനിതകളുടെ സഹായത്തിനായി കേന്ദ്രങ്ങള്‍ നിലവില്‍ വന്നു. ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ചികിത്സ, പോലീസ് സേവനം, നിയമസഹായം, കൗണ്‍സിലിംഗ്, താല്‍ക്കാലിക അഭയം എന്നീ സേവനങ്ങള്‍ ഈ സെന്റര്‍ വഴി ലഭിക്കും. 234 സെന്ററുകള്‍ ആരംഭിച്ചു. 654 എണ്ണം സ്ഥാപിക്കാന്‍ അനുമതി. 1,90,572  വനിതകള്‍ക്ക് സഹായം.

പ്രധാനമന്ത്രി മഹിളാ ശക്തികേന്ദ്ര

സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനുമായി പുതിയ പദ്ധതി. ആദ്യഘട്ടത്തില്‍ 640 ജില്ലകള്‍. സുരക്ഷ, ദത്തെടുക്കല്‍, ആരോഗ്യം, പോഷകാഹാരം, നേരിട്ടുളള ആനുകൂല്യങ്ങള്‍, സ്ത്രീകള്‍ക്കായുളള മറ്റു പദ്ധതികള്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്ന പോര്‍ട്ടല്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍.

വനിതകള്‍ക്ക്  രാജ്യ മഹിളാ സമ്മാന്‍, ജില്ലാ മഹിളാ സമ്മാന്‍ എന്നിവ ഏര്‍പ്പെടുത്തി. 

ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ഓണ്‍ലൈനായി പരാതി നല്‍കുവാനുള്ള സംവിധാനം.   

 വനിതാ സംരംഭകര്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും എന്‍ജിഒകള്‍ക്കുമായി ആരംഭിച്ച ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോം. 

 സ്ത്രീകളില്‍ സാമ്പത്തിക-സാമൂഹിക ശാക്തീകരണം 

ലക്ഷ്യമിട്ട് സ്വയം പ്രതിരോധ വൈദഗ്ധ്യത്തോടൊപ്പം വാണിജ്യവാഹനങ്ങള്‍ ഓടിക്കുന്നതിനുളള പരിശീലനത്തിന് തുടക്കം.

 വനിതകളുടെ സഹായത്തിനായി രാജ്യമൊട്ടാകെ ഏകീകൃത നമ്പര്‍-181 നിലവില്‍ വന്നു.

 കേന്ദ്ര പോലീസ് സേനകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തി.

 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി മഹിള പോലീസ് വോളന്റീയേഴ്‌സ്.

 വിധവകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍.

 പ്രസവാവധി 26 ആഴ്ചയാക്കി.

 അമ്പതിലധികം സ്ത്രീ ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ക്രഷ് സൗകര്യം.

 വനിതാ ജൈവകര്‍ഷകര്‍ക്കും വനിതാ സംരംഭകര്‍ക്കുമായി എക്‌സിബിഷന്‍/ഫെസ്റ്റിവല്‍. 

 മുത്തലാഖ് ബില്‍ ലോകസഭയില്‍ പാസാക്കി.  

 45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആണ്‍തുണയില്ലാതെ ഹജ്ജിന് പോകാന്‍ അനുമതി.

 ദീന്‍ദയാല്‍ അന്ത്യോദയ യോജന വഴി സ്ത്രീ സ്വയം സഹായസംഘങ്ങള്‍ക്ക് 16,000 കോടി.

 പ്രധാനമന്ത്രി മാതൃവന്ദന യോജന, പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍, പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്നീ പദ്ധതികള്‍.

 12 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ.

 16 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാലുളള ശിക്ഷ 20 വര്‍ഷമായി ഉയര്‍ത്തി.

 സ്ത്രീകളെ ലൈംഗീക പീഡനത്തിരയാക്കുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.