Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യവിഷയങ്ങളില്‍ നിന്ന് ഇടത്,വലത് മുന്നണികള്‍ ഒളിച്ചോടുന്നു

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Apr 12, 2019, 04:26 am IST
inKerala

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ മുഖ്യ വിഷയങ്ങളില്‍ നിന്ന് ഇടത്-വലത് മുന്നണികള്‍ ഒളിച്ചോടുന്നു. ഈ മുന്നണികളുടെ മുഖ്യ ശത്രു ഇപ്പോള്‍ ബിജെപി മാത്രമാണ്. 

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെ സര്‍ക്കാര്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ തെരഞ്ഞെടുപ്പ പ്രചാരണ സമയത്ത് ധൈര്യപൂര്‍വം മുന്നോട്ട് വയ്‌ക്കാന്‍ ഇടത് മുന്നണി തയാറായിട്ടില്ല. രണ്ടര വര്‍ഷക്കാലത്തെ ഇടത് സര്‍ക്കാരിനെതിരെ വലത് മുന്നണി ഉന്നയിച്ച ഒരു വിഷയംപോലും മുഖ്യ ചര്‍ച്ചയാകാതെ പോകുന്നു. 

തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ഇരുകൂട്ടരും ചര്‍ച്ചയാക്കുന്നത് റഫാലും പുല്‍വാമയും മാത്രം. മോദിയെ കടന്നാക്രമിക്കാന്‍ ഇടത് വലത് മുന്നണികള്‍ മത്സരിക്കുകയാണ്. ശബരിമലയും നവോത്ഥാനവും വനിതാ മതിലും ഇടത് മുന്നണിക്ക് ചര്‍ച്ചാവിഷയമല്ല. വര്‍ഗീയത വാഴില്ലെന്നും വികസനം വാഴുമെന്നുമാണ് ഇടത് മുന്നണിയുടെ മുദ്രാവാക്യം. ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാട് ശരിയാണന്ന് സ്ഥാപിച്ച് വോട്ടുപിടിക്കാന്‍ ഇടത് മുന്നണി ധൈര്യം കാണിക്കുന്നില്ല. 

സര്‍ക്കാരിനെതിരെ യുഡിഎഫ് ഉയര്‍ത്തികൊണ്ടുവന്ന പ്രശ്‌നങ്ങളൊന്നുംതന്നെ തെരഞ്ഞെടുപ്പില്‍ അവര്‍ ചര്‍ച്ചയാക്കുന്നില്ല. സംസ്ഥാനത്തിന്റെ വികസന മുരടിപ്പ്, പ്രളയം, മദ്യനിരോധനം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് യുഡിഎഫ് ഒളിച്ചോടുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയതിനെക്കാളും കൂടുതല്‍ ബാറുകളാണ് ഈ സര്‍ക്കാര്‍ തുറന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷം നിരവധി ബാറുകളാണ് സംസ്ഥാനത്ത് തുറന്നത്. ഇതൊന്നും യുഡിഎഫിന് പ്രചരണ വിഷയമല്ല. 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയാണന്നും നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയുമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പതിമൂന്ന് ജില്ലകളില്‍ പൊതുസമ്മേളനം സംഘടിപ്പിച്ച് പിണറായി സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ ഓര്‍ത്ത്‌ഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ മുഖ്യ മന്ത്രി മൗനംപാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ ഉത്തരവ് സര്‍ക്കാരിന് നിര്‍ണായകമായി. പള്ളി തര്‍ക്ക കേസില്‍ 2017 ജൂലൈ മൂന്നിന് കോടതി തീര്‍പ്പുണ്ടാക്കിയതാണന്നും ഇനി രാജ്യത്തെ ഒരു കോടതിയും കേസില്‍ ഇടപെടെരുതെന്നുംമാണ് ഉത്തരവ്. 

ശബരിമല വിഷയം സുപ്രീംകോടതിയുടെ പുനപരിശോധനക്ക് ഇരിക്കുമ്പോഴാണ് സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ പ്രവേശിക്കാല്‍ തിടുക്കം കാണിച്ചത്. പക്ഷേ, പള്ളി തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.