Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് ചെന്നൈ-രാജസ്ഥാന്‍ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2019, 05:37 am IST
in Sports

ജയ്‌പ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം. രാജസ്ഥാന്റെ സ്വന്തം തട്ടകമായ ജയ്‌പ്പൂരില്‍ രാത്രി എട്ടിന് കളി തുടങ്ങും. സീസണില്‍ ഇതിനുമുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ വിജയിച്ചിരുന്നു. നായകന്‍ എം.എസ്. ധോണിയുടെ അര്‍ധസെഞ്ചുറി ബലത്തില്‍ എട്ട് റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം.    

ലീഗില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് ഒരു വിജയവുമായി തപ്പിതടയുകയാണ് രാജസ്ഥാന്‍. ഇതുവരെ വിജയം കാണാനാകാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മാത്രമാണ് ജയിക്കാനായത്. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഫോമിലേക്കുയര്‍ന്നതാണ് ടീമിന്റെ ഏക ആശ്വാസം.

നായകന്‍ അജിങ്ക്യ രഹാനെ വലിയ സ്‌കോര്‍ കണ്ടെത്തിയിട്ടില്ല. മലയാളിതാരം സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്നത്തെ മത്സരത്തിലും കളിക്കാന്‍ ഇടയില്ല. മധ്യനിരയില്‍ രാഹുല്‍ ത്രിപാട്ടി, ബെന്‍ സ്‌റ്റോക്‌സ്, ഗൗതം എന്നിവര്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യേണ്ടതുണ്ട്. ജോഫ്രെ ആര്‍ച്ചര്‍ നയിക്കുന്ന ബൗളിങ്ങ് നിര ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.

മറുഭാഗത്ത് മികച്ച ഫോമിലാണ് ചെന്നൈ. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും വിജയം കണ്ടു. ഓള്‍റൗണ്ടര്‍മാരിലാണ് ചെന്നൈയുടെ പ്രതീക്ഷ. പരിക്ക് മൂലം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ഇന്നത്തെ മത്സരത്തിലും കളിക്കാന്‍ ഇടയില്ല. ഓപ്പണര്‍ ഫാഫ് ഡു പ്ലസിസ് കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മധ്യനിരയില്‍ സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം നായകന്‍ എം.എസ്. ധോണികൂടി ചേരുമ്പോള്‍ ബാറ്റിങ്ങ് ശക്തം.

ഹര്‍ഭജന്‍-താഹിര്‍-ജഡേജ സ്പിന്‍ ത്രയമാണ് കഴിഞ്ഞ മത്സരത്തില്‍ ടീമിന് വിജയമൊരുക്കിയത്. ന്യൂസിലന്‍ഡ് താരം സ്‌കോട്ട് കുഗ്ലീന്‍ നയിക്കുന്ന പേസ് നിരയും ഫോമിലാണ്. ഇതിനുമുമ്പ് 21 തവണ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പതിമൂന്നിലും വിജയം ചെന്നൈക്കൊപ്പം നിന്നു. എട്ട് മത്സരങ്ങളിലാണ് രാജസ്ഥാന് വിജയിക്കാനായത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

India

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

World

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

പുതിയ വാര്‍ത്തകള്‍

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.