Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമാവതാരദൗത്യത്തിന് അനുഗ്രഹവുമായി പരശുരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2019, 04:55 am IST
in Samskriti

ശാന്തനായി നിലകൊണ്ട രാമനോട് പരശുരാമന്‍ ചോദിച്ചു. ‘നീയാണോ രാമന്‍?’ അതെ, സ്വാമീ ഞാന്‍ ദശരഥപുത്രനായ രാമനാണ്. അങ്ങ് ജമദഗ്നിയുടെ പുത്രനായ ഭൃഗുരാമനല്ലേ എന്നായിരുന്നു ശ്രീരാമന്റെ മറുപടി. അതേ ഞാന്‍ ഭാര്‍ഗവരാമനാണ്, രാഘവരാമനായ നീ എന്റെ ജന്മശത്രുവാണ്, പരശുരാമന്‍ പറഞ്ഞു. ഞാന്‍ ശത്രുവല്ല. വെറുമൊരു ബാലനായ ഞാന്‍ അങ്ങയുടെ ദാസന്‍ കൂടിയാണ്. രാമന്‍ എന്ന പേര് നമുക്ക് രണ്ടു പേര്‍ക്കുമുള്ളതു കൊണ്ട് നമ്മള്‍ മിത്രങ്ങളുമാണ്, വിനീതനായി രാമന്‍ മറുപടി നല്‍കി.  

നീയെന്നെ അപഹസിക്കുന്നു. നീ ശിവധനുസ്സ് ഖണ്ഡിച്ച് ഈശ്വരനിന്ദ നടത്തിയവനാണ്. എന്റെ ഗുരുവിനെ നിന്ദിച്ചവനാണ്. സ്ത്രീഹത്യ നടത്തിയവനാണ്. നിന്നെ ഞാന്‍ വിട്ടയയ്‌ക്കില്ല, പരശുരാമന്‍ ക്രുദ്ധനായി. ഞാന്‍ അന്യസ്ത്രീഹത്യ കൊണ്ട് പാതകിയായിത്തീര്‍ന്നിട്ടുണ്ടാകാം. പക്ഷേ അങ്ങ് സ്വന്തം മാതാവിനെ കൊന്നവനാണ്. വില്ലൊടിച്ചത് നിന്ദയായി കാണേണ്ടതില്ല. ഒരു പഴഞ്ചന്‍ വില്ല് ഒടിച്ചു അത്രതന്നെ. അതൊരു തെറ്റായി കാണേണ്ടതില്ല. രാമന്റെ ഈ വാക്കുകള്‍ കേട്ട് കോപത്താല്‍ പരശുരാമന്‍ പറഞ്ഞു. ധിക്കാരീ, നീ എന്റെ വില്ല് ഒന്നു കുലയ്‌ക്കുക. 

ശ്രീരാമന്‍ വില്ലുവാങ്ങിക്കുലച്ച് ബാണം തൊടുത്തു. പരശുരാമന്‍ കുഴങ്ങി. ബ്രഹ്മാണ്ഡം ലക്ഷ്യമാക്കിയാല്‍ രാമന്‍ അത് തകര്‍ത്തു കളയുമോ എന്ന ഭയത്താല്‍ തന്റെ തപഃഫലം ലക്ഷ്യമാക്കിക്കൊള്ളാന്‍ പരശുരാന്‍ പറഞ്ഞു. അതങ്ങനെ അവസാനിച്ചു. ആ വില്ലും ശരവും വൈഷ്ണവമായിരുന്നു. അവയും സ്വന്തം വൈഷ്ണവതേജസ്സും ശ്രീരാമനില്‍ സമര്‍പ്പിച്ച് അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ പരശുരാമന്‍ ശ്രീരാമനെ അനുഗ്രഹിച്ചു. രാമാവതാര കാര്യം തടസ്സങ്ങളില്ലാതെ നിര്‍വഹിക്കാനാവശ്യപ്പെട്ട് പരശുരാമന്‍ സ്ഥിരതപസ്സിനായി പുണ്യാശ്രമത്തിലേക്കു പോയി. 

വിഘ്‌നങ്ങളെല്ലാമൊഴിഞ്ഞ് ദശരഥനും സംഘവും യാത്ര തുടര്‍ന്നു. അയോധ്യ സര്‍വാലംകൃതയായി അവരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. പ്രൗഢഗംഭീരമായിരുന്നു ആ സ്വീകരണം. രാമനും സഹോദരന്മാരും വധുക്കളോടൊപ്പം സസുഖം വാണു. അയോധ്യ ആനന്ദാമൃതത്തില്‍ ആറാടി. 

പന്ത്രണ്ടു വര്‍ഷം രാമനും സഹോദരന്മാരും പിതൃമുഖ്യന്മാരുടെ ലാളനങ്ങളില്‍ മതിമറന്നാനന്ദിച്ചു. അങ്ങനെയിരിക്കെ അമ്മാവനായ യുധാജിത്തിന്റെ സ്‌നേഹക്ഷണം സ്വീകരിച്ച് ഭരതശത്രുഘ്‌നന്മാര്‍ ഭാര്യമാരോടു കൂടി അങ്ങോട്ടു പോയി.  മാതൃഗൃഹത്തില്‍ അത്യന്തം ആനന്ദത്തോടെ അവര്‍ കഴിഞ്ഞു കൂടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.