Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ അതിവേഗം കുതിക്കുന്ന സാമ്പത്തിക ശക്തി – ഗീതാ ഗോപിനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2019, 12:25 pm IST
inIndia

ന്യൂദല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ച രംഗത്ത് അതിവേഗം കുതിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് അന്താരാഷ്‌ട്ര നാണയനിധി(ഐഎംഎഫ്)യിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്. ഇക്കൊല്ലവും അടുത്തകൊല്ലവും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്നും അവർ പറഞ്ഞു.

നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതും ഉപഭോഗം ഉയരുന്നതുമാണ് സമ്പദ് വ്യവസ്ഥക്ക് പ്രധാനമായും സഹായകരമാകുന്നത്. സാമ്പത്തിക ഘടനാ പരിഷ്‌കരണങ്ങളും, പൊതുകടം കുറയ്‌ക്കാനും ബാങ്കിംഗ് രംഗം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളും ഇന്ത്യയ്‌ക്ക് ഗുണം ചെയ്തതായാണ് പറയുന്നത്.  2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിക്കും. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 0.2 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചിട്ടുണ്ട്. വരും വര്‍ഷത്തില്‍ ഇത് 7.5 ശതമാനമായി ഉയരുമെന്നും നാണയനിധിയുടെ ഗീത ഗോപിനാഥ് വ്യക്തമാക്കുന്നു. 

ചൈനയാണ് ഇന്ത്യയ്‌ക്ക് തൊട്ടു പിന്നില്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയുടെ വളര്‍ച്ച 6.1 ശതമാനമായിരിക്കും. എന്നാലിത് മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് കുറവാണ്. 2019ല്‍ ഇത് 6.3 ശതമാനവും, 2018ല്‍ 6.6 ശതമാനവുമായിരുന്നു ചൈനയുടെ സാമ്പത്തിക വളര്‍ച്ച. 2020ല്‍ യുഎസ്-1.9%, ജര്‍മ്മനി-1.4%, ഫ്രാന്‍സ്-1.4%, സ്‌പെയ്ന്‍-1.9%, യു.കെ-1.4%, കാനഡ-1.9%, റഷ്യ-1.7%, ബ്രസീല്‍-2.5%, ജപ്പാന്‍-0.5% എന്നിങ്ങനെ വളര്‍ച്ച കൈവരിക്കും.

അതേസമയം ആഗോള സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 3.3 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. ലോകരാജ്യങ്ങളില്‍ എഴുപത് ശതമാനവും ഈ വര്‍ഷം വളര്‍ച്ച മാന്ദ്യം നേരിടും. യൂറോപ്പില്‍ വളര്‍ച്ച ഇല്ലാതാവുകയോ നേരിയ തോതിലേക്കെത്തുകയോ ചെയ്യും. യുഎസ് ചൈനയുമായി നടത്തുന്നതു പോലെയുള്ള വ്യാപാരയുദ്ധങ്ങള്‍ തുടര്‍ന്നാല്‍ അതും ആഗോള സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമാകുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ് ആ സ്ഥാനം രാജി വച്ചതിന് ശേഷമാണ് ഐഎംഎഫില്‍ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി ചുമതലയേല്‍ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

പുതിയ വാര്‍ത്തകള്‍

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.