Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

281 കോടിയുടെ കള്ളപ്പണം;കമല്‍നാഥും അഹമ്മദ് പട്ടേലും പ്രതിക്കൂട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2019, 06:05 am IST
inIndia

ന്യൂദല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ രണ്ടു ബന്ധുക്കളടക്കമുള്ളവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 281 കോടി രൂപയുടെ കള്ളപ്പണം. ഈ പണം പോയ വഴിയെക്കുറിച്ചുള്ള അന്വേഷണം നീളുന്നത് കമല്‍നാഥിലേക്കും സോണിയാഗാന്ധിയുടെ വലംകൈയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിലേയ്‌ക്കുമെന്ന് സൂചന.  

വിപുലവും സുസംഘടിതവുമായ റാക്കറ്റാണ് ഇതിനുപിന്നിലെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ പണത്തിന്റെ ഒരു ഭാഗം ഒരു പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ദല്‍ഹി ആസ്ഥാനത്തിന്റെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ ഇൗ പണത്തില്‍ നിന്ന് 14.6 കോടിയാണ് പിടിച്ചെടുത്തതെന്നും അവര്‍ പറഞ്ഞു. അതിനു പുറമേ ദല്‍ഹി തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന ഒരു പ്രമുഖ നേതാവിന്റെ വസതിയിലേക്ക് 20 കോടി രൂപ ഹവാലയായും എത്തിച്ചിട്ടുണ്ട്. അഹമ്മദ് പട്ടേലിന് ഇതുമായി ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍.

14.6 കോടി രൂപയും 252 കുപ്പി മദ്യവും ആയുധങ്ങളും കടുവാത്തോലുമാണ് പിടിച്ചത്. ഒരു മുതിര്‍ന്ന നേതാവിന്റെ (കമല്‍നാഥ്) അടുത്ത ബന്ധുവിന്റെ ഗ്രൂപ്പില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും 230 കോടിയുടെ വിവരങ്ങള്‍ കുറിച്ച ക്യാഷ് ബുക്കും പിടിച്ചെടുത്തു. വ്യാജ ബില്ലുകള്‍ ചമച്ച് 242 കോടി രൂപ മാറ്റിയതായും ഇവയുമായി ബന്ധപ്പെട്ട 80 കമ്പനികള്‍ നികുതി വേണ്ടാത്ത മേഖലകളില്‍ (വിദേശരാജ്യങ്ങള്‍) പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ദല്‍ഹിയിലെ സമ്പന്നരുടെ മേഖലകളില്‍ ബിനാമി പേരിലുള്ള വസ്തുക്കളും കണ്ടെത്തി. 

ഭോപ്പാല്‍, ഇന്‍ഡോര്‍, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. തെരഞ്ഞെടുപ്പിന് ഒഴുക്കാന്‍ വന്‍തോതില്‍ കള്ളപ്പണം എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. 

കമല്‍നാഥിന്റെ മുന്‍ ഓഫീസര്‍ ഓണ്‍ഡ്യൂട്ടി പ്രവീണ്‍ കാക്കര്‍, മുന്‍ ഉപദേശകന്‍ രാജേന്ദ്ര മിഗ്‌ലാനി, അശ്വനി ശര്‍മ, കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരി എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന.കോണ്‍ഗ്രസ് ആസ്ഥാനത്തെ അക്കൗണ്ടന്റായ എസ്.എം. മൊയീന് കുഴല്‍പ്പണമായി 20 കോടി ലഭിച്ചെന്നും ഇത് പാര്‍ട്ടി ഓഫീസില്‍ എത്തിച്ചെന്നും കണ്ടെത്തി.

മൊയീന്റെ വസതിയില്‍ ഏപ്രില്‍ ആറിന് അഹമ്മദ് പട്ടേല്‍ എത്തിയിരുന്നു. ഇത് റെയ്ഡ് തടയാനാണെന്നാണ് ആക്ഷേപം. മൊയീന്‍, അഹമ്മദ് പട്ടേലിനൊപ്പം ഇരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ, തെരഞ്ഞെടുപ്പു സമയത്തെ റെയ്ഡുകള്‍ രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണങ്ങളെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റവന്യൂ സെക്രട്ടറി, പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരെ ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.