Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദന്തേവാദയില്‍ മാവോയിസ്റ്റ് ഭീകരാക്രമണം;ബിജെപി എംഎല്‍എയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2019, 06:59 pm IST
in India

ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ ദന്തേവാദയില്‍ മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമാ മാണ്ഡവി (40) അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബസ്തറിലെ നക്‌സല്‍ വിരുദ്ധ വേട്ടയുടെ ചുമതലയുള്ള ഡിഐജി പി. സുന്ദര്‍രാജിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ ആക്രമണം. എംഎല്‍എയുടെ ഡ്രൈവറും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും കുഴിബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ വാഹനവ്യൂഹത്തിന് നേരെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കുഴിബോംബ് ആക്രമണമുണ്ടായത്. വാഹനവ്യൂഹത്തില്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന അവസാനത്തെ വാഹനം കുഴിബോംബില്‍ തട്ടി പൊട്ടിച്ചിതറുകയായിരുന്നു.

ഇതിന് പിന്നാലെ നാലുപാടും നിന്ന് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. എംഎല്‍എയും ഡ്രൈവറും അടക്കം സംഭവ സ്ഥലത്തു തന്നെ മരിച്ചു. എംഎല്‍എയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് ഡിഐജി സുന്ദര്‍രാജിന് വെടിയേറ്റത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൗകോണ്ട പോലീസ് പരിധിയിലെ ശ്യാംഗിരി മേഖലയിലാണ് സംഭവം. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മഹേന്ദ്ര കര്‍മ്മയുടെ ഭാര്യ ദേവതി കര്‍മ്മയെ പരാജയപ്പെടുത്തിയാണ് ഭീമാ മാണ്ഡവി ദന്തേവാദയില്‍ വിജയിച്ചത്. രാജ്യത്ത് മാവോയിസ്റ്റ് സ്വാധീനം ഏറ്റവുമധികമുള്ള ജില്ലയാണ് ദന്തേവാദ.

കഴിഞ്ഞ മെയിലാണ് മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിന്റെ ചുമതലയുള്ള ഡിഐജിയായി് തമിഴ്‌നാട് സ്വദേശിയായ പി. സുന്ദര്‍രാജിനെ നിയോഗിച്ചത്. റായ്‌പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ദന്തേവാദയിലെത്തിയതാണ് സുന്ദര്‍രാജ്. 

മാവോയിസ്റ്റ് കേന്ദ്രമായ ഇവിടേക്ക് പ്രചാരണത്തിനായി പോവരുതെന്ന് എംഎല്‍എയ്‌ക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നതായി ദന്തേവാഡ എസ്പി അഭിഷേക് പല്ലവ് പറഞ്ഞു. എംഎല്‍എയുടെ കാറിനൊപ്പം അഞ്ചംഗ സുരക്ഷാ സൈനികരുണ്ടായിരുന്നതായും ഇവരെ തെരഞ്ഞുകൊണ്ടിരിക്കയാണെന്നും എസ്പി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.