Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2019, 11:43 am IST
in India

അഞ്ചു ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാര്‍ഗം

2014-ല്‍ ദുര്‍ബലമായ അഞ്ചു രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് നാം ലോകത്തെ തിളക്കമേറിയ, അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി. സ്ഥിരതയും കൈവന്നു. ഇന്ന് ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ്. വൈകാതെ അഞ്ചാം സ്ഥാനത്ത് എത്തും. 2030 ഒാടെ ലോകത്തെ  മൂന്നാം സാമ്പത്തിക ശക്തിയാകും. 2025 ഓടെ അഞ്ചു ലക്ഷം കോടിയുടെയും 2032ഓടെ പത്തു ലക്ഷം കോടിയുടെയും സമ്പദ്‌വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം.

1991നു ശേഷം ഒരു സര്‍ക്കാരിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണ് നാം കൈവരിച്ചത്. സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമായി. നാണയപ്പെരുപ്പം ഏറ്റവും കുറഞ്ഞ 4.6 ശതമാനത്തില്‍ ഒതുക്കാനായി. ഇപ്പോഴിത് വെറും 2.6 ശതമാനം മാത്രമാണ്.

നികുതി നയം

നികുതിയടിത്തറ വിപുലമാക്കി. ഇപ്പോഴത് 12 ശതമാനമാണ്. മുന്‍പ് 2013-14ല്‍ ഇത് വെറും പത്തു ശതമാനമായിരുന്നു. ഇതുവഴി ലഭിച്ച അധികവരുമാനം, മുന്‍പുണ്ടായിട്ടില്ലാത്ത വിധം, പാവപ്പെട്ടവര്‍ക്കും അടിസ്ഥാനസൗകര്യ വികസനത്തിനു വേണ്ടിയാണ് വിനിയോഗിച്ചത്. നികുതി നിരക്ക് കുറച്ചുകൊണ്ടുവരികയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ജിഎസ്ടി

ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ നികുതി നിരക്കുകളും കുറഞ്ഞു, വരുമാനം കൂടി. മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനങ്ങളുടെ വരുമാനം 50 ശതമാനമാണ് കൂടിയത്. ചരക്ക് സേവന നടപടികള്‍ തുടര്‍ന്നും ലളിതവല്‍ക്കരിച്ചുകൊണ്ടിരിക്കും.

നൂറു ലക്ഷം കോടി നിക്ഷേപം

പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയുള്ള സാമൂഹ്യ സുരക്ഷാ ശൃംഖല വിപുലപ്പെടുത്തും. 2024 ആകുമ്പോഴേക്കും അടിസ്ഥാനമേഖലയിലെ നിക്ഷേപം നൂറു ലക്ഷം കോടി രൂപയാക്കും.

മെയ്‌ക് ഇന്‍ ഇന്ത്യ

സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയിലുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് മെയ്‌ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യം. ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പദ്ധതികളുമായി ഇത് തുടങ്ങിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വലിയ ഇളവുകളും മാറ്റങ്ങളും വരുത്തിക്കഴിഞ്ഞു. 90 ശതമാനം വിദേശ നിക്ഷേപങ്ങള്‍ക്കുള്ള അനുമതികളും ഇപ്പോള്‍ ഓട്ടോമാറ്റിക് ആയിക്കഴിഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് വിദേശ നിക്ഷേപം 50 ശതമാനത്തിലേറെ കൂടി. ഇന്ത്യയെ ആഗോള നിര്‍മാണ കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

വ്യാപാരികള്‍ക്ക് പത്തു ലക്ഷം ഇന്‍ഷുറന്‍സ്, ക്രഡിറ്റ് കാര്‍ഡ്

ചരക്ക് സേവന നികുതിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വ്യാപാരികള്‍ക്കും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്. കിസാന്‍ കാര്‍ഡിന്റെ മാതൃകയില്‍ വ്യാപാരികള്‍ക്ക് വ്യപാരി ക്രഡിറ്റ് കാര്‍ഡ് നല്‍കും.

50 ലക്ഷം വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്‌പ

സംരംഭകര്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റിയില്ലാതെ 50 ലക്ഷം വരെ വായ്‌പ.

സുതാര്യമായ സമ്പദ് വ്യവസ്ഥ

ബിനാമി സ്വത്തുക്കള്‍ക്കും അനധികൃത വിദേശ ബാങ്ക് അക്കൗണ്ടുകള്‍ക്കും എതിരായ നടപടി തുടരും. പണം തട്ടി മുങ്ങിയ വ്യവസായികളെ മടക്കി എത്തിക്കാനുള്ള നടപടികള്‍ ശക്തമായി തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

Entertainment

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.