Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

താരങ്ങള്‍ റെഡി; ടീം 15ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2019, 05:04 am IST
in Sports

ന്യൂദല്‍ഹി: കാത്തിരിപ്പ് അവസാനിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നവരെ ഒരാഴ്ചയ്‌ക്കുളളില്‍ അറിയാം. ഐസിസി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പതിനഞ്ചിന്  പ്രഖ്യാപിക്കും. ലോകകപ്പ് നേടാന്‍ സാധ്യതയുളള ടീമുകളിലൊന്നാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ മെയ് 30ന് ലോകകപ്പ് ആരംഭിക്കും.

എം.എസ്.കെ. പ്രസാദ് ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി 15ന് മുംബൈയില്‍ യോഗം ചേര്‍ന്നാണ് പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി തിങ്കളാഴ്ച സെലക്ഷന്‍ കമ്മിറ്റി മുംബൈയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹലിയുമായി ചര്‍ച്ച നടത്തും.

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ഈ മാസം 23 വരെ സമയമുണ്ട്. എന്നിരുന്നാലും ഒരാഴ്ച മുമ്പേ തന്നെ ടീമിനെ പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഭാരവാഹി വെളിപ്പെടുത്തി.

നാലാം നമ്പറില്‍ ആരെ പരിഗണിക്കുമെന്നതാണ് ടീം തെരഞ്ഞെടുപ്പിലെ പ്രധാന വെല്ലുവിളി. അമ്പാട്ടി റായ്ഡുവും ഋഷഭ് പന്തുമാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്. ഐപിഎല്ലില്‍ റായ്ഡു മോശം പ്രകനം തുടരുകയാണ്. അതേസമയം ഋഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്്ക്കുന്നുണ്ട്. പക്ഷെ ഫിനിഷിങ്ങിലെ പിഴവുകള്‍ ഒരു പോരായ്‌മയാണ്. വിജയ് ശങ്കറാണ് നാലാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു കളിക്കാരന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മുന്‍നിരയില്‍ മികവാര്‍ന്ന ബാറ്റിങ്ങ് കാഴ്ചവയ്‌ക്കുന്ന താരമാണ് വിജയ് ശങ്കര്‍.

നാലാം പേസറായി നവ്ദീപ് സെയ്‌നിക്ക് അവസരം കിട്ടിയേക്കും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി നവ്ദീപ് സെയ്‌നി മികവ് കാട്ടിവരുകയാണ്.

ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ഇഷാന്ത് ശര്‍മ, അജിങ്ക്യ രഹാനെ തുടങ്ങിവരൊക്കെ ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ കയറിക്കൂടാന്‍ സാധ്യതയുള്ളവരാണ്.  

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമെ ആരെയൊക്കെ ടീമിലുള്‍പ്പെടുത്തണമെന്ന് സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കൂ.

ടീം കോമ്പിനേഷനെക്കുറിച്ച് എറെക്കൂറെ തീരുമാനമായിട്ടുണ്ട്്. എന്നാല്‍ ചില സ്ഥാനങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ക്യാപ്റ്റന്റെയും കോച്ചിന്റെയും അഭിപ്രായത്തിനനുസരിച്ചായിരിക്കും ഈ സ്ഥാനങ്ങളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുകയെന്ന്് ഉപനായകന്‍ രോഹിത് ശര്‍മ പറഞ്ഞു.

മെയ് 30ന് ഇംഗ്ലണ്ട് -ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പ് തുടങ്ങുക. ജൂലൈ 14നാണ് ഫൈനല്‍. ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.