Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വപ്നത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2019, 03:51 am IST
in Sports

ഹൈദരാബാദ്: പ്രാദേശിക ടൂര്‍ണമെന്റില്‍ കളിക്കാന്‍ പേസര്‍ ലസിത് മലിംഗ നാട്ടിലേക്ക് മടങ്ങിയതോടെ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് നിരാശരായി. കാരണം ടീമിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് മലിംഗ. 

മലിംഗ മടങ്ങിയതോടെ വിന്‍ഡീസിന്റെ യുവതാരമായ പേസര്‍ അല്‍സാരി ജോസഫിന് മുംബൈ ഇന്ത്യന്‍സ് അവസരം നല്‍കി. ഐപിഎല്ലിലെ അരങ്ങേറ്റത്തില്‍ തന്നെ ഈ ഇരുപത്തിരണ്ടുകാരന്‍ പുത്തന്‍ റെക്കോഡും കുറിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ  ആദ്യ മത്സരത്തില്‍ തന്നെ പന്ത്രണ്ട് റണ്‍സിന് ആറു വിക്കറ്റുകള്‍ കൊയ്‌തെടുത്താണ് ഈ യുവതാരം ചരിത്രമെഴുതിയത്. ആറു വര്‍ഷം മുമ്പ് സോഹയ്ല്‍ തന്‍വീര്‍ കുറിച്ചിട്ട പതിനാല് റണ്‍സിന് ആറു വിക്കറ്റുകളെന്ന റെക്കോഡാണ് അല്‍സാരി ജോസഫ് മായ്ച്ചുകളഞ്ഞത്. 

അല്‍സാരിയുടെ തീപാറും ബൗളിങ്ങില്‍ മുംബൈ ഇന്ത്യന്‍സ് മിന്നും വിജയം നേടി. സണ്‍റൈസേഴ്‌സിനെ അവര്‍ നാല്‍പ്പത് റണ്‍സിന് തോല്‍പ്പിച്ചു. 137 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 17.4 ഓവറില്‍ 96 റണ്‍സിന് ആയുധംവച്ച് കീഴടങ്ങി.

2016 ലെ അണ്ടര്‍-19 ലോകകപ്പിലാണ് അല്‍സാരി ജോസഫ് രാജ്യാന്തര രംഗത്തേുള്ള തന്റെ വരവ് അറിയിച്ചത്. ഈ ലോകകപ്പില്‍ 13 വിക്കറ്റുകള്‍ വീഴ്‌ത്തിയ അല്‍സാരി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന മൂന്നാമത്തെ താരമായി. സിംബാബ്‌വെ ക്കെതിരായ മത്സരത്തില്‍ അല്‍സാരി 143 കിലോമീറ്റര്‍ വേഗതയില്‍ അന്ന് പന്തെറിഞ്ഞു.

2014ലാണ് ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്ന് വിന്‍ഡ്‌വാര്‍ഡ് ഐലന്‍ഡിനെതിരായ മത്സരത്തില്‍ ഏഴു വിക്കറ്റുകള്‍ വീഴ്‌ത്തി. 2016 ല്‍ പത്തൊമ്പത് വയസുള്ളപ്പോള്‍ പാക്കിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാനായില്ല. എന്നാല്‍ 2017 ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ 56 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി.

ഐപിഎല്ലിലെ സ്വപ്്‌നതുല്ല്യമായ തുടക്കം എന്നും മനസില്‍ നിറഞ്ഞുനില്‍ക്കും. അവിശ്വസനീയമായിരുന്നു ആ പ്രകടനമെന്ന് മത്സരശേഷം അല്‍സാരി ജോസഫ് പറഞ്ഞു.

അപകടകാരിയായ ഡേവിഡ് വാര്‍ണര്‍, വിജയ് ശങ്കര്‍, ദീപക് ഹൂഡ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ , സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് അല്‍സാരിക്ക് മുന്നില്‍ ബാറ്റ് താഴ്‌ത്തി കളിക്കളം വിട്ടത്.

ബാറ്റിങ്ങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മൈക്കിള്‍ വോഗന്‍, മനോജ് തിവാരി തുടങ്ങിയവര്‍ അല്‍സാരിയെ അഭിനന്ദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

പുതിയ വാര്‍ത്തകള്‍

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.