Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സലോണ കിരീടത്തിനരികില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2019, 03:44 am IST
in Sports

ബാഴ്‌സലോണ: ബാഴ്‌സലോണയ്‌ക്ക് ലാലിഗ കിരീടം കൈയെത്തും ദൂരത്ത്. നിര്‍ണായക മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെ ലയണല്‍ മെസിയുടെ ബാഴ്‌സ കിരീടത്തോടടുക്കുകയാണ്.

അവസാന നിമിഷങ്ങളില്‍ രണ്ട്് മിനിറ്റിനിടെ ലയണല്‍ മെസിയും സുവാരസും ഗോള്‍ നേടിയതോടെയാണ് ബാഴ്‌സലോണ വിജയം നേടിയത്. ഇതോടെ അവര്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ പതിനൊന്ന് പോയിന്റ് മുന്നിലായി. ബാഴ്‌സലോണയ്‌ക്ക് 31 മത്സരങ്ങളില്‍ 73 പോയിന്റുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിന് ഇത്രയും മത്സരങ്ങളില്‍ 62 പോയിന്റാണുള്ളത്. ഏഴു മത്സരങ്ങള്‍ കൂടി ശേഷിക്കെ ബാഴ്‌സലോണ കിരീടം നേടുമെന്ന്് ഉറപ്പായി.

ഇരുപത്തിയെട്ടാം മിനിറ്റില്‍ ഡിഗോ കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അത്‌ലറ്റിക്കോ മാഡ്രിഡ് പത്തുപേരുമായാണ് പൊരുതിയത്. പത്തുപേരായി ചുരുങ്ങിയിട്ടും അത്‌ലറ്റിക്കോ ബാഴ്‌സയെ 84-ാം മിനിറ്റുവരെ പിടിച്ചുകെട്ടി. പ്രമുഖര്‍ അണിനിരന്ന ബാഴ്‌സയ്‌ക്ക്് ഗോളടിക്കാനായില്ല്. പക്ഷെ 85-ാം മിനിറ്റില്‍ അത്്‌ലറ്റിക്കോയുടെ പ്രതിരോധപ്പൂട്ട് തകര്‍ന്ന് ബാഴ്‌സ ലീഡ് നേടി. ലൂയി സുവാരസാണ് ആദ്യ അത്‌ലറ്റിക്കോയുടെ വല കുലുക്കിയത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ മെസിയും ഗോള്‍ നേടിയതോടെ ബാഴ്‌സ വിജയം സ്വന്തമാക്കി.

അത്്‌ലറ്റിക്കോയെ തോല്‍പ്പിച്ച് നേടിയ മൂന്ന് പോയിന്റുകള്‍ നിര്‍ണായകമാണ്. ഞങ്ങള്‍ കിരീടത്തിലേക്ക് നടന്നടുക്കുകയാണെന്ന് ബാഴ്‌സ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ഡെ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

പുതിയ വാര്‍ത്തകള്‍

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.