Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

കോഹ്‌ലി പടയ്‌ക്ക് വീണ്ടും തോല്‍വി; ദല്‍ഹിയുടെ ജയം നാല് വിക്കറ്റിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2019, 08:11 pm IST
inSports

ബെംഗളൂരു: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ക്യാപ്റ്റനായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് നാലു വിക്കറ്റിന് തോറ്റു. ഇതോടെ ഐപിഎല്ലിലെ ഈ സീസണില്‍ ജയം നേടാത്ത ഏക ടീമായി റോയല്‍ ചലഞ്ചേഴ്‌സ്.

ദല്‍ഹിയുടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡ കോഹ്‌ലിയുടെതുള്‍പ്പെടെ നാലു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ റോയല്‍ ചലഞ്ചേഴ്‌സ് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സിലൊതുങ്ങി. തുടര്‍ന്ന് മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മികവില്‍ ദല്‍ഹി 18.5 ഓവറില്‍ ആറു വിക്കറ്റ് നഷ്്ടത്തില്‍ 152 റണ്‍സ് എടുത്ത് വിജയം സ്വന്തമാക്കി. ദല്‍ഹിയുടെ മൂന്നാം വിജയമാണിത്. 

ശ്രേയസ് അയ്യര്‍ അമ്പത് പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും അടക്കം 67 റണ്‍സ് എടുത്തു. ദല്‍ഹിക്ക് ജയം അഞ്ചു റണ്‍സ് അരികിലെത്തിനില്‍ക്കുമ്പോഴാണ് അയ്യര്‍ പുറത്തായത്. സെയ്‌നിയുടെ പന്തില്‍ ചഹല അയ്യരെ പിടികൂടി. അയ്യര്‍ പുറത്താകുമ്പോള്‍ ദല്‍ഹിയുടെ സ്‌കോര്‍ നാലിന് 145. പിന്നാലെയെത്തിയ ക്രിസ് മോറിസ് സംപൂജ്യനായി മടങ്ങി.

ഋഷഭ് പന്തും വീണതോടെ ദല്‍ഹി ആറിന് 147 റണ്‍സെന്ന നിലയിലേക്ക് കൂപ്പുത്തി. പക്ഷെ അക്ഷര്‍ പട്ടേല്‍ ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി ദല്‍ഹിക്ക് വിജയം സമ്മാനിച്ചു.

150 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ദല്‍ഹിക്ക് ഒരു റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ധവാനെ നഷ്ടമായി. പൃഥ്വി ഷായും അയ്യരും പൊരുതി നിന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൃഥ്വി ഷാ 22 പന്തില്‍ അഞ്ചു ഫോറുകളുടെ അകമ്പടിയില്‍ 28 റണ്‍സ് നേടി. നെഗിയുടെ പന്തില്‍ നാഥ് പിടിച്ചാണ് ഷാ മടങ്ങിയത്.  നാലാമനായി ക്രീസിലെത്തിയ കോളിന്‍ ഇന്‍ഗ്രാമും അയ്യരും മൂന്നാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ദല്‍ഹി വിജയവഴിയിലേക്ക് നീങ്ങി.

ആദ്യം ബാറ്റ് ചെയ്്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മികവിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 149 റണ്‍സ് എടുത്തത്. കോഹ്‌ലി 33 പന്തില്‍ 41 റണ്‍സ് നേടി. രണ്ട് സിക്‌സറും ഒരു ഫോറും അടിച്ചു. തകര്‍ത്തടിച്ച മൊയിന്‍ അലി പതിനെട്ട് പന്തില്‍ 32 റണ്‍സ് കുറിച്ചു. മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. എ.ഡി നാഥ് 12 പന്തില്‍ 19 റണ്‍സ് നേടി.

ഓപ്പണര്‍ പട്ടേല്‍ ഒമ്പത് പന്തില്‍ അത്രയും  തന്നെ റണ്‍സുമായി മടങ്ങി. ഡിവില്ലിയേഴ്‌സിനും തിളങ്ങാനായില്ല.  പതിനാസ് പന്തില്‍ പതിനേഴ് റണ്‍സാണെടുത്തത്. സ്‌റ്റോയ്‌സിന് 15 റണ്‍സിന് കീഴടങ്ങി.

ദല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബഡ നാല്് ഓവറില്‍ 21 റണ്‍സിന് നാലു വി്ക്കറ്റുകള്‍ വീഴ്‌ത്തി. ക്രിസ് മോറിസ് നാല് ഓവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെുത്തു. അക് ഷര്‍ പട്ടേലും ലാമിച്ചാനെയും ഓരോ വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടിയ ദല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

റോയല്‍ ചലഞ്ചേഴ്‌സ്

പി.എ. പട്ടേല്‍ സി ലാമിച്ചാനെ ബി മോറിസ് 9, വി. കോഹ് ലി സി അയ്യര്‍ ബി റബഡ 41, എബി ഡിവില്ലിയേഴ്‌സ് സി ഇന്‍ഗ്രാം ബി റബഡ 17, എം.പി. സ്‌റ്റോയ്‌നിസ് സി ടെവാറ്റിയ ബി പട്ടേല്‍ 15, എം്.എം. അലി സ്റ്റമ്പഡ് പന്ത് ബി ലാമിച്ചാനെ 32 , എ.ഡി. നാഥ് സി പന്ത് ബി റബഡ 19, പി. നെഗി സി പന്ത് ബി റബഡ 0, ടി.ജി. സൗത്തി നോട്ടൗട്ട് 9, മുഹമ്മദ് സിറാജ് എല്‍ബിഡബ്‌ളിയു ബി മോറിസ് 1, വൈ.എസ്. ചഹല്‍ നോട്ടൗട്ട് 1, ആകെ 20 ഓവറില്‍ എട്ട്് വിക്കറ്റിന് 149.

വിക്കറ്റ് വീഴ്ച: 1-16, 2-40, 3-66, 4-103, 5-133, 6-137, 7-138, 8-142.

ബൗളിങ്: ഐ. ശര്‍മ 4-0-31-0, സി.എച്ച്. മോറിസ് 4-0-28-2, കെ. റബഡ 4-0-21-4, എ.ആര്‍.പട്ടേല്‍ 4-0-22-1, ലാമിച്ചാനെ 4-0-46-1.

ദല്‍ഹി ക്യാപിറ്റല്‍സ്: പി.പി.ഷാ സി നാഥ് ബി നെഗി 28 , ശിഖര്‍ ധവാന്‍ സി സെയ്‌നി ബി സൗത്തി 0, ശ്രേയസ് അയ്യര്‍ സി ചഹല്‍ ബി സെയ്‌നി 67 , സി.എ. ഇന്‍ഗ്രാം എല്‍ബിഡബ്‌ളിയു ബി അലി 22, ആര്‍.ആര്‍. പന്ത് സി സൗത്തി ബി മുഹമ്മദ് സിറാജ് 18 , ക്രിസ് മോറിസ് സി ഡിവില്ലിയേഴ്‌സ് ബി സെയ്‌നി 0, എ.ആര്‍. പട്ടേല്‍ നോട്ടൗട്ട് 4, ടെവാറ്റിയ നോട്ടൗട്ട് 1 , എക്‌സ്ട്രാസ് 12, ആകെ 18.5 ഓവറില്‍ ആറു വിക്കറ്റിന് 152.

വിക്കറ്റ് വീഴ്ച: 1-1, 2-69, 3-108, 4-145, 5-145, 6-147

ബൗളിങ്: ടി.ജി. സൗത്തി 2-0-24-1, എന്‍.എ.സെയ്‌നി 4-0-24-2, വൈ.എസ്.ചഹല്‍ 4-0-36-0, പി.നെഗി 3-0-27-1, മുഹമ്മദ് സിറാജ് 1.5-0-14-1, എം.എം. അലി 4-0-22-1.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.