Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

കേന്ദ്രം കൊടുത്തത് 1000 കോടി എന്നിട്ടും…

എം.എസ്. സനല്‍കുമാര്‍byഎം.എസ്. സനല്‍കുമാര്‍
Apr 6, 2019, 04:57 pm IST
inLocal News

കൊച്ചി: അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന രാജ്യത്തെ ആദ്യ രാസവളം  നിര്‍മ്മാണശാലയായ ഫാക്ടിന് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1000 കോടി പുനരുദ്ധാരണ പാക്കേജായി നല്‍കിയിരുന്നു. ഇതിലൂടെ ഫാക്ടിന്റെ പ്രവര്‍ത്തനം ഊര്‍ജസ്വലമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ നഷ്ടം മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കുറവാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടി അടച്ചുപൂട്ടാന്‍ ഇടയാക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നിലപാട് അഭിമാനകരമാണ്. പക്ഷേ….

സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരും ഫാക്ടിലെ ചില തൊഴിലാളി സംഘടനകളും ചേര്‍ന്ന് നടത്തുന്ന രാഷ്ടീയക്കളികളാണ് ഫാക്ടിന്റെ കുതിപ്പിന് തടസം. ഇതുമൂലം ജീവിതം ദിരതത്തിലാകുന്നത് പതിനായിരങ്ങളുടേതാണ്. 

കേന്ദ്രത്തില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഫാക്ടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തത്. ഒട്ടേറെ മാര്‍ഗങ്ങള്‍ തുറന്നു, പദ്ധതികള്‍ മുന്നോട്ടുവച്ചു. എന്നാല്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ചില ഉദ്യോഗസ്ഥരും യൂണിയന്‍ നേതാക്കളും സ്ഥാപനം രക്ഷപ്പെടാനുള്ള പദ്ധതികള്‍ അട്ടിമറിച്ചു. 

പിന്നീട്, യുപിഎ ഭരണത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത 20 ലോക് സഭാംഗങ്ങളുടെയും മുഴുവന്‍ രാജ്യസഭാംഗങ്ങളുടേയും പിന്തുണയുള്ള, എട്ട് കേന്ദ്രമന്ത്രിമാരുടെ പങ്കാളിത്തം ഉണ്ടായിരുന്നിട്ടും ഒന്നും ഫാക്ടിന് വേണ്ടി ചെയ്തില്ല. മാത്രമല്ല അന്നത്തെ കേന്ദ്ര ധനമന്ത്രി ചിദംബരം ഫാക്ടിന്റെ പ്രതീക്ഷകളോട് വാതില്‍കൊട്ടിയടക്കുന്ന രീതിയില്‍ ഫയലില്‍ നോട്ട് എഴുതുകയും ചെയ്തു. 

2014 ല്‍ നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍തന്നെ ഫാക്ടിന്റെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ശ്രദ്ധപതിപ്പിച്ചു. അന്നത്തെ രാസവളംവകുപ്പ് മന്ത്രി, അന്തരിച്ച അനന്തകുമാര്‍ ഫാക്ട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍തുടങ്ങുകയും ചെയ്തു. മോദിസര്‍ക്കാര്‍ അനുവദിച്ച 1000 കോടിരൂപയുടെ വായ്‌പ്പയാണ് ഫാക്ടിന്റെ ഇന്നത്തെ അടിത്തറ. 

യുപിഎ സര്‍ക്കാരിന്റെകാലത്ത് നിയമിച്ച സിഎംഡിയുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും അഴിമതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് വിധേയമാക്കുകയും സിഎംഡിയെ പുറത്താക്കുകയും ചെയ്തു. ഫാക്ട് ഡയറക്ടര്‍ ബോര്‍ഡില്‍ കര്യമായമാറ്റങ്ങള്‍ വരുത്തി ശക്തിപ്പെടുത്തി. അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ നടപടികളെടുത്തു. ഇത് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത ഉറപ്പാക്കുന്നതിന് സഹായകരമായി എന്നു മാത്രമല്ല പ്രവര്‍ത്തനലാഭം ഉറപ്പാക്കുകയും ചെയ്തു. 

അമ്പലമേട്ടിലെ ഫാക്ടിന്റെ ഉപയോഗിക്കാതെകിടന്ന ഭൂമി ബിപിസിഎല്‍നും കേരളസര്‍ക്കാരിന്റെ വ്യാവസായിക പാര്‍ക്ക് പദ്ധതിക്കും വില്‍പ്പന നടത്താന്‍ അനുമതി നല്‍കി. ബിപിസിഎല്ലിനുള്ളത് നടപ്പിലാവുകയും ചെയ്തു. കേരളസര്‍ക്കാരിന്റെ പക്കലുള്ള ഭൂമി വിനിയോഗിക്കാന്‍ കേന്ദ്രം അനുമതി ചോദിച്ചു. ഭൂമി വിട്ടുതരിക, പകരം ഫാക്ടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്ക് കേന്ദ്രം പദ്ധതിയും പണവും നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇനിയും അന്തിമ അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരും ഫാക്ടിലെ ചില യൂണിയനുകളുടെ മോദി വിരുദ്ധ- ബിജെപി വിരുദ്ധ രാഷ്‌ട്രീയമാണ് ആയിരക്കണക്കിന് തൊഴിലാളികളേയും കുടുംബങ്ങളേയും ദുരിതത്തിലാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പുതിയ വാര്‍ത്തകള്‍

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.