തൃശൂര്‍: സുരേഷ് ഗോപി നന്മകള് മനസില്‍ സൂക്ഷിക്കുന്ന പൊതു പ്രവര്‍ത്തകനെന്ന് പ്രശസ്ത സംവിധായകന് സത്യന് അന്തിക്കാട്. രാഷ്ട്രീയത്തിനു പരിയായി നാടിന് നന്മ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും.
അന്യരുടെ ദുഖത്തില്‍ വേദനിക്കുന്ന ഹൃദയമാണ് സുരേഷ് ഗോപിയുടേത്. അന്തിക്കാട്ടെ വസതിയില്‍ സത്യന് അന്തിക്കാടിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി ആശിര്‍വാദം തേടി. ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷും പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: