Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ചായ്‌വാല’യുടെ നോവുകള്‍ ‘ചായ്‌വാല’യ്‌ക്കേ മനസ്സിലാകൂ: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2019, 07:42 pm IST
in India

മൊറാന്‍: ചായവില്‍പ്പനക്കാരന്റെ വേദന അതേ തൊഴില്‍ ചെയ്യുന്നര്‍വക്കേ മനസ്സിലാകൂയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാമിലെ ഗോഹ്പൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തേയിലത്തോട്ടം തൊഴിലാളികളെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ വാക്കുകള്‍. 

റെയില്‍വേ സ്റ്റേഷനില്‍ ചായവില്‍പ്പന നടത്തിയ പൂര്‍വചരിത്രം ഓര്‍മപ്പെടുത്തി ആസാമിലെയും ബംഗാളിലേയും തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിന് ‘ ഈ ചായവില്‍പ്പനക്കാരന്‍’ പ്രതിജ്ഞാബദ്ധനാണെന്ന് മോദി പറഞ്ഞു. ആസാമിലെ ആറ് പ്രമുഖ ഗോത്രവര്‍ഗങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതിലും  അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിലും എന്‍ഡിഎ സര്‍ക്കാര്‍ ബദ്ധശ്രദ്ധരാണ്.  നിങ്ങള്‍ മുതിര്‍ന്നവരോട് ചോദിക്കുക.

ഇത്രയും കാലം കോണ്‍ഗ്രസ് ആസാമിനെ ചൂഷണം ചെയ്തത് എങ്ങനെയെന്ന്. റാലിക്കെത്തിയ യുവാക്കളോട് മോദി പറഞ്ഞു. രാഷ്‌ട്രതാത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ ആസാം ജനത പിന്തുണയ്‌ക്കുമോ?  രാഷ്‌ട്രത്തിന്റെ പുരോഗതി ആഗ്രഹിക്കാത്തവര്‍ ആസാമിന്റെ ക്ഷേമം ആഗ്രഹിക്കുമോ?കോണ്‍ഗ്രസ് എന്നും ജനങ്ങളെ വഞ്ചിച്ചിട്ടേയുള്ളൂ. 

 ‘ചൗക്കീദാര്‍’  എന്നും വിലക്കയറ്റത്തിനും ഭീകരവാദത്തിനും അഴിമതിക്കുമെതിരെ പോരാടും. പ്രധാനമന്ത്രി മന്ധന്‍ യോജനയില്‍ അംഗങ്ങളായ തോട്ടം തൊഴിലാളികള്‍ക്ക് 60 വയസ്സിനു ശേഷം പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയത് ഈ ചൗക്കീദാറാണ്.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ‘ചൗക്കീദാര്‍’ പ്രയോഗത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞു. സ്വാതന്ത്ര്യം നേടി ദശകങ്ങള്‍ കഴിഞ്ഞിട്ടും ആസാമിലെ 40 ശതമാനം വീടുകളില്‍ മാത്രമാണ് വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ ഉണ്ടായിരുന്നത്. 

ഇന്ന് ഏതാണ്ട് എല്ലാ വീടുകളിലും ഈ സൗകര്യങ്ങളായി.ആസാമില്‍ അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് വീടുകളും 27 ലക്ഷം പേര്‍ക്ക്  അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയും ലഭിച്ചു. തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മുന്‍കൈയെടുത്തു.ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലുപകരണങ്ങള്‍ 5000 രൂപ വീതം വാങ്ങാന്‍ നല്‍കി, മോദി പറഞ്ഞു. ആസാമിലെ വിഖ്യാത സംഗീതജ്ഞന്‍ ഭുപേന്‍ ഹസാരികയ്‌ക്ക് ആദ രാഞ്ജലി അര്‍പ്പിച്ചായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

Kerala

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.