Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പാക്കിസ്ഥാന്‍ ഭീകരരുടെ ശവമെണ്ണുന്നു; ചിലര്‍ ഇപ്പോഴും തെളിവു ചോദിക്കുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2019, 02:07 am IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഇപ്പോഴും ഭീകരരുടെ ശവമെണ്ണി തീര്‍ന്നിട്ടില്ലെങ്കിലും ഇന്ത്യയില്‍ ചിലര്‍ മിന്നലാക്രമണത്തിന് തെളിവു ചോദിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി ഒഡീഷയില്‍ തെരഞ്ഞെടുപ്പ് മഹാറാലി ഉദ്ഘാടനം ചെയ്തു. കൊറാപുത് ജില്ലയിലെ അകംബയ്‌ക്ക് സമീപം നടന്ന റാലിയില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്. 

ബലാകോട്ട് വ്യോമാക്രമണം കഴിഞ്ഞിട്ട് ഒരു മാസമായിട്ടും പാക്കിസ്ഥാന്‍ ഭീകരരുടെ ശവശരീരങ്ങള്‍ എണ്ണിത്തീര്‍ന്നിട്ടില്ല, തിരിച്ചടിയുടെ ശക്തി വിവരിച്ചുകൊണ്ട് മോദി പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ ചിലര്‍ ഇത്ര ദിവസങ്ങള്‍ക്ക് ശേഷവും ബലാക്കോട്ടിന് തെളിവ് ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. ഭീകരര്‍ക്കെതിരെ ഇന്ത്യ ശക്തമായ നടപടി എടുക്കുകയും ഭീകരരുടെ വീടുകളില്‍ കയറി അവരെ കൊല്ലുകയും ചെയ്യുമ്പോള്‍ ഇവിടെ ചിലര്‍ക്ക് ആവശ്യം തെളിവുകളാണ്, മോദി കുറ്റപ്പെടുത്തി.

രാജ്യത്തിനിപ്പോള്‍ ബഹിരാകാശത്തും ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) ഉണ്ട്, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം പരാമര്‍ശിച്ചു മോദി പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരുടേയും സൈനിക വിഭാഗങ്ങളുടേയും കഴിവിനെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നവര്‍ക്ക് മറുപടി നല്‍കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് മോദി പറഞ്ഞു. കേന്ദ്രത്തില്‍ ദുര്‍ബലമായ സര്‍ക്കാരിനെ കൊണ്ടുവരാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. 

പ്രതിപക്ഷം ജനങ്ങളെ ഭയപ്പെടുത്തുന്നു

ന്യൂദല്‍ഹി: ജനങ്ങളെ നേരിടാന്‍ ഭയക്കുന്ന പ്രതിപക്ഷം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കല്‍ക്കൂടി മോദി ജയിച്ചാല്‍ പിന്നെ തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും ജനാധിപത്യം തകരും എന്നൊക്കെ പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് റിപ്പബ്ലിക് ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. കോണ്‍ഗ്രസ് പറയുന്നു ദാരിദ്ര്യം അവസാനിപ്പിക്കുമെന്ന്. അമ്പത്തൊന്നു വര്‍ഷം അവര്‍ ഭരിച്ചു. ദാരിദ്ര്യം അവസാനിപ്പിക്കുമെന്ന് നെഹ്‌റു കുടുംബത്തിലെ നാലാമത്തെ തലമുറയാണ് പറയുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നതു കൊണ്ടാണ് ഒരിക്കലും പ്രാവര്‍ത്തികമാക്കാനാവാത്ത വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കുന്നത്, മോദി പറഞ്ഞു.

സാധാരണക്കാര്‍ക്കു വേണ്ടി നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയ മോദി, എന്‍ഡിഎ സര്‍ക്കാര്‍ പണക്കാര്‍ക്കൊപ്പമാണെന്ന ആരോപണം  തള്ളി. ഈ തെരഞ്ഞെടുപ്പില്‍ മോദിക്ക് എതിരാളി ആര് എന്ന ചോദ്യത്തിന് അത്തരത്തിലൊരാളെ ജനങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നായിരുന്നു മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.