ന്യൂദല്‍ഹി: ആര്‍ജെഡി നേതാവ് ഗിരിനാഥ് സിങ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനില്‍ നിന്നും സിങ് ബിജെപി അംഗത്വം സ്വീകരിച്ചു. തന്റെ അച്ഛന് ഗോപിനാഥ് സിങ്ങ് ജനസംഘം പ്രവര്‍ത്തകനായിരുന്നുവെന്ന് ഗിരിനാഥ് അനുസ്മരിച്ചു. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്ന് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: