ഇന്ത്യയുടെ മിസൈല്‍ പദ്ധതികളുടെ പ്രധാന ലക്ഷ്യം രാജ്യരക്ഷയാണ്. ശത്രുക്കള്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാനും രാജ്യത്തെ ഭദ്രമാക്കാനുമുള്ള ആയുധങ്ങള്‍. പുതിയ ഉപഗ്രഹവേധ മിസൈലും രാജ്യസുരക്ഷയ്‌ക്ക് മുതല്‍ക്കൂട്ടാകും.