വര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലെ തിരിച്ച് ചെയ്യാന്‍ ജെഡിഎസ് പ്രവര്‍ത്തകരെ അനുവദിക്കില്ല. രാജ്യമാണ് പ്രധാനം. സഖ്യ കക്ഷിയായ കോണ്‍ഗ്രസ്, ജെഡിഎസ് സ്ഥാനാര്‍ഥികളെ പിറകോട്ട് വലിച്ചാലും തങ്ങളുടെ പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
















