Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റിങ്ങലിലെ അങ്കങ്ങള്‍

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Mar 18, 2019, 01:15 am IST
inKerala

തിരുവനന്തപുരം:  റാണിയുടെ ഒത്താശയോടെ അഞ്ചുതെങ്ങില്‍ കോട്ടപണിത് ഡച്ചുകാരുടെ കുരുമുളകുവ്യാപാര കുത്തക തകര്‍ത്തവര്‍, കുത്തക പിടിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരെ കൊന്ന് ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിന് തിരികൊളുത്തിയ ആറ്റിങ്ങല്‍. ആറ്റിങ്ങലിന്റെ ചരിത്രത്തോളം പഴക്കമുണ്ട് അവിടത്തെ ജനങ്ങളുടെ രാഷ്‌ട്രീയ ചിന്താഗതിക്കും. രാജഭരണം മാറി ജനാധിപത്യം പുലര്‍ന്നപ്പോഴും തങ്ങളെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിപ്പോന്നു. തീരപ്രദേശവും വനവും മലയോരവുമൊക്കെ ഒന്നിക്കുന്ന പഴയ ചിറയിന്‍കീഴ് പിന്നീട് ആറ്റിങ്ങലായി. വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം.

ജനാധിപത്യത്തിന്റെ പല പരീക്ഷണങ്ങള്‍ക്കും വിധേയമായിട്ടുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍.  ഇടത് കോട്ടയായി കമ്മ്യൂണിസ്റ്റുകാര്‍ മേനിനടിക്കുന്ന മണ്ഡലത്തില്‍ പലകുറി അട്ടിമറികള്‍ നടന്നിട്ടുണ്ട്. പത്തു തവണ ഇടതുപക്ഷത്തെ ജയിപ്പിച്ച ആറ്റിങ്ങല്‍ ജനത അഞ്ചു തവണ വലതുപക്ഷത്തേയും ലോക്‌സഭയിലേക്ക് അയച്ചു. ഇടതു പക്ഷം പതിനൊന്നുവര്‍ഷം തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തില്‍  യുവാവായ വയലാര്‍ രവിയെ രംഗത്തിറക്കി കോ ണ്‍ഗ്രസ് പിടിച്ചെടുത്തത് ചരിത്രം. തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം കാത്തിരുന്നത് 20 വര്‍ഷം. 

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ടു വിഹിതം വര്‍ധിപ്പിച്ച ബിജെപി 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ അട്ടിമറിക്കു പോലും കരുത്തുള്ള നിര്‍ണായക ശക്തിയായി വളര്‍ന്നു. 2014ല്‍  ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഗിരിജകുമാരി 90,528 വോട്ട് നേടി മണ്ഡലത്തില്‍ ഇരുമുന്നണിക്കും ബദലായി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലാകെ 1,75,041 വോട്ട് നേടി ബിജെപി കുതിച്ചുചാട്ടം നടത്തി. 

എന്‍എസ്എസ്സിനും എസ്എന്‍ഡിപിക്കും ഏകദേശം തുല്യ ശക്തിയുള്ള മണ്ഡലത്തില്‍ മറ്റു സമുദായങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് നിര്‍ണായകമാണ്. ശബരിമല യുവതീപ്രവേശനത്തിനെതിരെ അയ്യപ്പഭക്തരായ സ്ത്രീകള്‍ വന്‍തോതിലാണ് തെരുവിലിറങ്ങിയത്. ഇത് ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം കുറയാന്‍ കാരണമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എല്‍ഡിഎഫ് നാലാം തവണയും എ. സമ്പത്തിനെ ഇറക്കി. തുടര്‍ച്ചയായി രണ്ടു തവണ എംപിയായിരുന്ന സമ്പത്ത്  കേന്ദ്രപദ്ധതികള്‍ മണ്ഡലത്തില്‍ വേണ്ടവിധം കൊണ്ടുവന്നില്ല എന്ന ജനവികാരവുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

India

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

India

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

Kerala

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.