Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

മാസഫലം – 1194 മീനം 1 മുതല്‍ 31 വരെ (2019 മാര്‍ച്ച് 15 മുതല്‍ ഏ[പ്രില്‍ 14 വരെ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2019, 03:47 am IST
in Astrology

2019 മാര്‍ച്ച് 15 മുതല്‍ ഏ[പ്രില്‍ 14 വരെ നിങ്ങള്‍ക്ക് എങ്ങനെ

മേടം: അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം

ദേഹത്തിന്റെ ഊര്‍ജസ്വലത, ശ്രേയസ്, യശസ്, സൗഖ്യം, കാര്യവിജയം, വിദ്യാഭ്യാസത്തിലെ ഉന്നത നിലവാരം, കലാപരമായ മുന്നേറ്റം, സാമ്പത്തിക സ്ഥിരത, വാക് വൈഭവം, കര്‍മവിജയം. 

ഇടവം: കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം ആദ്യ പകുതി

ഗൃഹസുഖം, വാഹന്‍സുഖം, ഭാഗ്യം, ധര്‍മ്മവിജയം, ഉപാസനാധി ഗുണം, പുണ്യപ്രവര്‍ത്തനങ്ങള്‍, ദാനധര്‍മ്മങ്ങള്‍, അഭീഷ്ടാഗമങ്ങള്‍ ഇത്യാദി ഗുണങ്ങള്‍ ഉണ്ടാകും. വാക് സാമര്‍ത്ഥ്യത്തിന് കുറവ് വരുന്നു. കര്‍മഗുണം ഉണ്ടാകും. 

മിഥുനം: മകീര്യം അന്ത്യപകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍

ആരോഗ്യ പ്രശ്നങ്ങളേറെ. പ്രവര്‍ത്തന സ്വാതന്ത്ര്യം കുറയുന്നു. എന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ കലാപരമായി പൂര്‍ത്തിയാക്കാനാവുന്നു. പ്രധാനപ്പെട്ട പല അഭീഷ്ടങ്ങളും പൂര്‍ത്തീകരിക്കുന്നു.

കര്‍ക്കിടകം: പുണര്‍തം അന്ത്യപാദം, പൂ‍യം, ആയില്യം

ശാരീരിക വീഴ്ചകള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ട്. ഗൃഹകാര്യങ്ങളില്‍ തടസം. പിതൃജന ദുരിതം. കര്‍മരംഗത്ത് വിജയം. അഭീഷ്ടങ്ങള്‍ പലതും നേടിയെടുക്കും. സഹോദര ഗുണം കുറയും. 

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യപാദം

ഗൃഹനിര്‍മാണ കാര്യങ്ങളില്‍ മുന്നേറ്റം. സന്താന അരിഷ്ടത. കര്‍മരംഗത്ത് പുരോഗതി, ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും തരണം ചെയ്യും. വിദ്യാഭ്യാസത്തില്‍ വളര്‍ച്ച. സാമ്പത്തിക രംഗത്ത് പ്രശ്നങ്ങള്‍. 

കന്നി: ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി

ദേഹാരിഷ്ടതകളേറെ. ഗൃഹസുഖം കുറയും. കര്‍മമേഖലയില്‍ പ്രശ്നങ്ങള്‍. മനശക്തിയെ ബാധിക്കാവുന്ന തരത്തില്‍ പ്രശ്നങ്ങള്‍. സന്തന അരിഷ്ടതകളേറെ. മന്ത്ര ഉപാസനാദികള്‍ കൊണ്ട് മനോനിയന്ത്രണം സാധ്യമാക്കും. 

തുലാം: ചിത്തിര അന്ത്യ പകുതി, ചോതി, വിശാഖം മുക്കാല്‍

ആരോഗ്യ സ്ഥിതി മെച്ചം. കര്‍മരംഗത്ത് പുരോഗതി. സഹോദരഗുണം കുറയും. ദുര്‍ബുദ്ധികളേറും. ഗൃഹകാര്യങ്ങളില്‍ മുന്നേറ്റം. കര്‍മരംഗത്ത് തൃപ്തി. ഉപാസനാകാര്യങ്ങളില്‍ തടസം. 

വൃശ്ചികം: വിശാഖം അന്ത്യപാദം, അനിഴം, തൃക്കേട്ട

ആരോഗ്യസ്ഥിതി മെച്ചമെങ്കിലും ആഹാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അവശ്യം. സാമ്പത്തിക പ്രശ്നങ്ങളേറെ. എന്നാല്‍ കര്‍മരംഗത്ത് വിജയത്തിനൊരുങ്ങുന്നു. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ക്കിട.

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യപാദം

ദേഹാരിഷ്ടതകളേറെ. ദാമ്പത്യത്തിലും പ്രശ്നങ്ങള്‍. കര്‍മരംഗത്ത് വീഴ്ചകള്‍. സാമ്പത്തിക രംഗത്ത് അസ്ഥിരത. ഇതൊക്കെയാണെങ്കിലും ഭാഗ്യാഗമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. 

മകരം: ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി

ശാരീരിക വീഴ്ചകളില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടലുകളുടെ സഹായഹസ്തങ്ങള്‍. കര്‍മരംഗത്ത് നല്ല പുരോഗതി. കലാപരമായ മുന്നേറ്റം. ഉപാസനകളില്‍ കുറവ്. ഓര്‍മശക്തിയിലും ബുദ്ധിയിലും വളര്‍ച്ച. 

കുംഭം: അവിട്ടം അന്ത്യപകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍

സാമ്പത്തികമായി നല്ല വളര്‍ച്ച. അഭീഷ്ടങ്ങള്‍ പലതും നേടിയെടുക്കും. കര്‍മരംഗത്ത് നല്ല പുരോഗതി. വരുമാനം വര്‍ദ്ധിക്കും. ഗൃഹനിര്‍മാണ കാര്യങ്ങളില്‍ മുന്നേറ്റം. സന്താനങ്ങള്‍ക്ക് അരിഷ്ടത. ഭൂമി കാര്യങ്ങളിലും താളം കണ്ടെത്തും. 

മീനം: പൂരൂരുട്ടാതി കാല്‍, ഉത്രട്ടാതി, രേവതി

അത്യുഷ്ണത്താല്‍ ശരീരം പീഡിപ്പിക്കപ്പെടുന്നു. സഹോദരഗുണം കുറയും. ഗൃഹസുഖത്തിലും കുറവ്. കര്‍മരംഗത്ത് പ്രശ്നങ്ങളുണ്ടെങ്കിലും അവ തരണം ചെയ്യപ്പെടും. ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

Kerala

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

Kerala

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

India

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.