Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മസൂദ് അസര്‍ ജിഹാദിന് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 01:28 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ ജിഹാദ് നടത്താനും ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാനും ജെയ്‌ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസര്‍ ആഹ്വാനം ചെയ്യുന്ന ശബ്ദരേഖകള്‍ ഇന്ത്യ ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിക്ക് കൈമാറി. 

രക്ഷാസമിതിയിലെ മുഴുവന്‍  അംഗരാജ്യങ്ങള്‍ക്കും ശബ്ദരേഖകള്‍ നല്‍കിയിട്ടുണ്ട്. ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്. 

ജമ്മു കശ്മീര്‍ അടക്കമുള്ള ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ വിതയ്‌ക്കുന്നതും ആക്രമണങ്ങള്‍ നടത്തുന്നതും അസറാണെന്ന് ലോകാരാജ്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇത് ഉപകരിക്കും. പുല്‍വാമ ഭീകരാക്രമണ ശേഷം അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് രക്ഷാ സമിതിയില്‍ നിര്‍ദേശം വച്ചിരുന്നു. ഇന്ത്യയുടെ പുതിയ നീക്കം ഈ നടപടിക്കും സഹായകമാകും. 2001 ഒക്‌ടോബറില്‍ ജെയ്ഷിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന നിരന്തരം എതിര്‍ക്കുന്നതിനാല്‍ അതിന് സാധിച്ചിട്ടില്ല. ഇക്കുറി ചൈന നിലപാട് മാറ്റിയേക്കുമെന്നാണ് സൂചന. 

രക്ഷാസമിതിയിലെ മൂന്ന് സ്ഥിരാംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ മറ്റ് അംഗങ്ങള്‍ നിലപാട് രേഖപ്പെടുത്തേണ്ട അവസാന തീയതി ഇന്നാണ്. ആരും എതിര്‍ത്തില്ലെങ്കില്‍ യുഎന്‍ രക്ഷാസമിതി നിര്‍ദേശം അംഗീകരിക്കും. അങ്ങനെ വന്നാല്‍ എല്ലാ അംഗരാജ്യങ്ങളും യുഎന്‍ നടപടി അംഗീകരിക്കേണ്ടിവരും.

ഇന്ത്യയെ അഗ്നി വലയം ചെയ്യുമെന്ന്   മസൂദ് അസര്‍

ന്യൂദല്‍ഹി: കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് വാദിക്കുന്ന മൗലാന മസൂദ് അസര്‍, ഒരു പ്രസംഗത്തില്‍ തന്റെ ശ്രോതാക്കള്‍ ജമ്മു കശ്മീരില്‍ പോയി യുദ്ധം ചെയ്യാനും രക്തസാക്ഷിത്വം വഹിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. കശ്മീരികള്‍ ഒറ്റക്കെട്ടായി ഇതിന് മുന്നിട്ടിറങ്ങിയാല്‍ ഇന്ത്യ ഒരു മാസത്തിനകം ഇല്ലാതാകുമെന്നും അസറിന്റെ പ്രസംഗത്തിലുണ്ട്. നഗ്നത കാട്ടി പ്രശസ്തി നേടുന്ന ചലച്ചിത്രപ്രവര്‍ത്തകരും നൃത്തക്കാരും പിന്നെ ക്രിക്കറ്റ് താരങ്ങളുമാണ് ഇന്ത്യക്കാര്‍. 

 കശ്മീരികള്‍ ഒറ്റക്കെട്ടായി വന്നാല്‍ നമ്മെ പാക്കിസ്ഥാനും പിന്തുണയ്‌ക്കും. അതോടെ ഇന്ത്യ ഇല്ലാതാകും. പാക്കിസ്ഥാനും കശ്മീരും രണ്ടല്ല. കശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യഘടകമാണ്, പ്രസംഗത്തില്‍ അസര്‍ പറയുന്നു. പുല്‍വാമയിലെ ആക്രമണം ആദ്യ ഡോസാണെന്നാണ് അസര്‍ ഭീകരാക്രമണ ശേഷം പറഞ്ഞത്. ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന് അസര്‍ ഭീഷണിമുഴക്കിയതും രക്ഷാ സമിതി അംഗങ്ങള്‍ക്ക് നല്‍കിയ രേഖകളിലുണ്ട്. അതോടെ ഇന്ത്യ ചര്‍ച്ചയ്‌ക്ക് തയാറാകുമെന്നും കശ്മീര്‍ അവര്‍ അടിയറവ് വയ്‌ക്കുമെന്നും അസര്‍ പറയുന്നത് കേള്‍ക്കാം. 

കശ്മീര്‍ അവര്‍ അടിയറ വച്ചില്ലെങ്കില്‍ തീ ദല്‍ഹിയിലും മുംബൈയിലും ലഖ്‌നൗവിലും എത്തുമെന്നും അഗ്നി ഇന്ത്യയെ വലയം ചെയ്യുമെന്നും അസര്‍ പ്രഖ്യാപിക്കുന്നതും ശബ്ദരേഖയിലുണ്ട്. 

അമേരിക്ക താലിബാനുമായി ചര്‍ച്ചയ്‌ക്ക് യാചിച്ചപോലെ ഇന്ത്യ ചര്‍ച്ചയ്‌ക്ക് യാചിക്കും. ഇന്ത്യ തിരിച്ചടിച്ച ശേഷം അസര്‍ നടത്തിയ പ്രസംഗവും ഇതിലുണ്ട്. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് പറയുന്നത് ഇന്ത്യയുടെ കള്ള പ്രചാരണമാണെന്ന് പറയുന്ന അസര്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ചാവേറിനെ പ്രശംസിക്കുന്നു. ഇസ്ലാമിനെയും ജിഹാദിനെയും പാക്കിസ്ഥാനെയും പ്രകീര്‍ത്തിക്കുന്ന പ്രസംഗം കശ്മീര്‍ രക്തസാക്ഷികളെ അഭിനന്ദിച്ചാണ് അവസാനിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

India

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

Kerala

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

പുതിയ വാര്‍ത്തകള്‍

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.