ന്യൂദല്‍ഹി: സായുധ സേന രാഷ്‌ട്രീയത്തിന് അതീതവും നിഷ്പക്ഷവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സേനയുടെ ചിത്രങ്ങളോ, സൈനികരുടെ ചിത്രങ്ങളോ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.