Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുമ്മനം വീണ്ടും തിരുവനന്തപുരത്തേക്ക്

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 9, 2019, 08:12 am IST
inKerala

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ചൂട് തിളച്ചു നിന്നപ്പോള്‍ ഗവര്‍ണറായി മിസ്സോറാമിലേക്ക് പോയ കുമ്മനം രാജശേഖരന്‍ പൊതു തെരഞ്ഞെടുപ്പിന്റെ ചൂട് ഉയരുമ്പോള്‍ തിരിച്ചെത്തുന്നത് സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഏറെ ഊര്‍ജ്ജം പകരും. പാര്‍ട്ടിക്കനുകൂലമായ രാഷ്്ട്രീയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുക എന്ന നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചുള്ള കുമ്മനത്തിന്റെ മടങ്ങി വരവ്.

 ഏറ്റവും ജനകീയനായ കുമ്മനം ബിജെപി അധ്യക്ഷനായത്് അപ്രതീക്ഷിതമായിട്ടായിരുന്നു. പാര്‍ട്ടിയുടെ ചുമതലകളൊന്നും വഹിക്കാതെ സംസ്ഥാന അധ്യക്ഷ പദവിയില്‍. ബിജെപിക്ക് കന്നി എംഎല്‍എ  ഉണ്ടായതുള്‍പ്പെടെ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന കുമ്മനം അധ്യക്ഷപദവി ഒഴിഞ്ഞതും അവിചാരിതമായി.  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്‍ നിന്നപ്പോഴാണ് മിസ്സോറാം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടാകുന്നത്. സംഘടനാ ചുമതലയില്‍നിന്ന് ഭരണഘടനാപദവിയിലേക്കുള്ള അപ്രതീക്ഷിതമായ മാറ്റം കുമ്മനത്തെ അടുത്തറിയാവുന്നവരെപ്പോലും അത്ഭുതപ്പെടുത്തി. 

കുമ്മനത്തിന്റെ അഭാവം കേരളത്തിന്റെ പൊതുരംഗത്ത് കുറവ് ഉണ്ടാക്കി എന്ന് എതിരാളികള്‍ പോലും സമ്മതിച്ചു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം കുമ്മനത്തിന്റെ അനിവാര്യത വിളിച്ചറിയിച്ചു. കുമ്മനം തിരിച്ചു വരുമെന്നു വാര്‍ത്തകളും വരണമെന്നുള്ള ആവശ്യവും ഉണ്ടായി. നിലവിലെ രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ കുമ്മനം കേരളത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്നു കേന്ദ്ര നേതൃത്വത്തിനു കൂടി ബോധ്യമായി.

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലങ്കിലും  കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പാണ്, രാജി വാര്‍ത്ത അറിഞ്ഞ ഉടന്‍ നഗരത്തില്‍ കുമ്മനത്തിന് വോട്ടുതേടി ചുവരെഴുത്ത് തുടങ്ങിയതു തന്നെ തെളിവ്.

 ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാവും കോണ്‍ഗ്രസിനു വേണ്ടി കളത്തിലിറങ്ങുക. സിപിഐ  സി. ദിവാകരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. കുമ്മനം കൂടി എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി തിരുവനന്തപുരം വീണ്ടും മാറും. കഴിഞ്ഞ തവണ 15,470 വോട്ടിനു നഷ്ടമായ മണ്ഡലം കുമ്മനത്തിലൂടെ തീരിച്ചു ബിജെപി പിടിക്കുമെന്ന ആത്മവിശ്വാസം പ്രവര്‍ത്തകരില്‍ ഉറപ്പിക്കാനും എതിരാളികളില്‍ ഉണര്‍ത്താനും കുമ്മനത്തിന്റെ മടങ്ങിവരവ് വഴിവെയ്‌ക്കും.

1987ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി  മത്സരിച്ചപ്പോള്‍ വലിയരീതിയില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കുമ്മനത്തിനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  നേതാവ് കെ. ശങ്കരനാരായണപിള്ള 35,562 വോട്ടു നേടിയപ്പോള്‍ 23,835 വോട്ടുനേടി കുമ്മനം രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 43,700 വോട്ടു നേടി വട്ടിയൂര്‍ക്കാവിലും കുമ്മനം രണ്ടാമതെത്തി. തിരുവനന്തപുരത്ത് മൂന്നാമതൊരങ്കത്തിന് കുമ്മനം എത്തുമ്പോള്‍ ഉറച്ച വിജയത്തിലപ്പുറം ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

പുതിയ വാര്‍ത്തകള്‍

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.