Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയറവ് പറഞ്ഞ് മാണി; പി.ജെ. ജോസഫ് കോട്ടയത്ത് സ്ഥാനാര്‍ഥിയാകും

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Mar 8, 2019, 08:22 am IST
inKerala

കോട്ടയം: കേരള കോണ്‍ഗ്രസി(എം)ല്‍ പി.ജെ. ജോസഫിന് താല്‍ക്കാലികമായെങ്കിലും മേല്‍ക്കൈ വരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ നിലവിലുള്ള കോട്ടയം സീറ്റ് ജോസഫിന് മുന്നില്‍ അടിയറവ് വച്ച് മാണി. 

സ്വന്തം ഇച്ഛയ്‌ക്കനുസരിച്ച് മുന്നോട്ടുപോയാല്‍ പാര്‍ട്ടി പൂര്‍ണമായും ഒപ്പമുണ്ടാകില്ലെന്ന് വന്നതോടെയാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെ മത്സരിപ്പിക്കുന്നതിന്  മാണി അര്‍ധസമ്മതം മൂളിയത്. ഞായറാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ ഇതിന് അംഗീകാരം നല്‍കും. എന്നാല്‍ പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ജോസഫിന്റെ നീക്കങ്ങള്‍ക്ക് മാണി വഴങ്ങിക്കൊടുക്കില്ല. പി.ജെ. ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കുന്നതിന് പകരമായി ജോസ് കെ. മാണി എം.പിക്ക് പാര്‍ട്ടി ചെയര്‍മാന്‍ പദവി നല്‍കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിമോഹം സ്വയം പ്രഖ്യാപിച്ച് എത്തിയ പി.ജെ. ജോസഫിന്റെ കടുംപിടുത്തവും കോണ്‍ഗ്രസിന്റെ അയവില്ലാത്ത നിലപാടുകളുമാണ് കെ.എം. മാണിയെയും കൂട്ടരെയും മാരത്തണ്‍ സമവായ ചര്‍ച്ചകളിലേക്ക് എത്തിച്ചത്. കോണ്‍ഗ്രസിലെ ചില നേതാക്കളും ഇക്കാര്യത്തില്‍ മധ്യസ്ഥറോളുകളില്‍ എത്തുകയുണ്ടായി.

അനുനയ നീക്കങ്ങള്‍ വിജയം കാണാതെ വരികയും പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയും ചെയ്താല്‍ നേതൃനിരയില്‍ നല്ലൊരുവിഭാഗം ജോസഫിനൊപ്പം പോകുമെന്ന സൂചനകളും മാണിക്ക് ലഭിച്ചിരുന്നു. ഡെപ്യൂട്ടി ലീഡര്‍ സി.എഫ്. തോമസ് ഉള്‍പ്പെടെ അടുത്ത നാളുവരെ കെ.എം. മാണിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പലരും ജോസഫിനുവേണ്ടി അഭിപ്രായം പറഞ്ഞുതുടങ്ങുകയും ചെയ്തു. പാര്‍ട്ടി ഫോറങ്ങളില്‍ മാണിക്കും കൂട്ടര്‍ക്കുമാണ് നിലവില്‍ മേല്‍ക്കൈ എങ്കിലും പുതിയ സാഹചര്യത്തില്‍ ഇതിലും അട്ടിമറി പ്രതിക്ഷിക്കുന്നു. പാര്‍ട്ടി പിളരുന്നത് ഒഴിവാക്കുകയും ഒപ്പം ജോസ് കെ. മാണിക്ക് ചെയര്‍മാന്‍ പദവി നല്‍കുന്നതിലെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് ഇല്ലാതാക്കുകയെന്ന തന്ത്രവുമാണ് കെ.എം. മാണിയും, ജോസ് കെ. മാണിയും പയറ്റിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

പുതിയ വാര്‍ത്തകള്‍

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം:77 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.