Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കിസാന്‍ സമ്മാന്‍ നിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2019, 01:22 am IST
inKerala

അസാധ്യമായി ഒന്നുമില്ലെന്ന് മോദി തെളിയിച്ചു

മൂലമറ്റം: പ്രധാനമന്ത്രി കിസാന്‍ സമ്മാനനിധിയുടെ ആദ്യ ഗഡുവായ 2,000 രൂപ കിട്ടിയതില്‍ ഏറെ സന്തോഷവാനാണ് മുട്ടം ശങ്കരപ്പിള്ളി കരോട്ടുകുന്നേല്‍ കെ.ടി. സതീഷ്. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ സമ്മാനമായി ഇതിനെ കാണുന്നു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് നേരിട്ട് അക്കൗണ്ടില്‍ പണം എത്തുന്ന സംവിധാനം അഴിമതി ഇല്ലായ്‌മ ചെയ്യാന്‍ സഹായിക്കും. സംസ്ഥാന സര്‍ക്കാരില്‍നിന്നും കൃഷിനാശത്തിനു പോലും ചെറിയ തുക വാങ്ങിയെടുക്കാനുള്ള പ്രയാസം എല്ലാവര്‍ക്കും അറിയാം. അപേക്ഷ നല്‍കിയതിന്റെ അഞ്ചാംനാള്‍ തുക നേരിട്ടെത്തിച്ച് മോദി സര്‍ക്കാര്‍ അസാദ്ധ്യമായത് ഒന്നും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ പണം നിലവിലുള്ള വാഴക്കൃഷി വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് സതീഷ് പറഞ്ഞു. 

‘നാലാം നാള്‍ പണം അക്കൗണ്ടില്‍’

തൊടുപുഴ: അപേക്ഷ കൊടുത്തതിന്റെ നാലാംനാള്‍ പ്രധാനമന്ത്രിയുടെ സമ്മാനം അക്കൗണ്ടിലെത്തിയത് അത്ഭുതത്തോടെയാണ് തൊടുപുഴ തെക്കനാട്ട് ടി.കെ. വിനോദ് കുമാര്‍ കാണുന്നത്. സാധാരണ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് നീണ്ട നാള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ്, ദ്രുതഗതിയില്‍ മോദി കര്‍ഷകര്‍ക്ക് തുക കൈമാറിയത്. കര്‍ഷകരോടുള്ള മോദിയുടെ കടപ്പാടാണ് കിസാന്‍ സമ്മാന്‍നിധി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുക ചെറുതെങ്കിലും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്.

കേന്ദ്രസഹായം വലിയ ആശ്വാസം

അടിമാലി: മുക്കുടം അഞ്ചാംമൈലില്‍ ചാത്തമല ജനാര്‍ദ്ദനന് സമ്മാന്‍നിധി പദ്ധതി വലിയ ആശ്വാസമാണ് നല്‍കിയത്. ഒരേക്കറോളം ഭൂമിയിലെ ആദായങ്ങള്‍ ദുരന്തത്തില്‍ നശിച്ചു. ചെറിയൊരു പെട്ടിക്കടയെ ആശ്രയിച്ചാണ്് ഒരു കുടുംബം കഴിയുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കച്ചവടം നഷ്ടത്തിലാക്കി. എന്തൊക്കെയായാലും കേന്ദ്ര സര്‍ക്കാരിന്റെ ഈ സഹായം എനിക്കൊപ്പം ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് ജനാര്‍ദനന്‍ പറയുന്നു. അപേക്ഷ നല്‍കി നാലുദിവസത്തിനുള്ളില്‍ തുകകിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മൊറോട്ടോറിയം പ്രഖ്യാപിച്ച നാട്ടില്‍ ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ കര്‍ഷകദ്രോഹ നടപടികളെത്തുടര്‍ന്ന് നിരവധി കര്‍ഷകരാണ് ജില്ലയില്‍ ജീവനൊടുക്കിയത്. കാര്‍ഷിക മേഖലയിലെ വിളത്തകര്‍ച്ചയും, വിലത്തകര്‍ച്ചയും മൂലം തകര്‍ന്ന് നില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഈ ധനസഹായം ഇരട്ടി മധുരമാകുകയാണെന്നും ജനാര്‍ദ്ദന്‍ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

പുതിയ വാര്‍ത്തകള്‍

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.