Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സിപിഎം ബ്രാഞ്ചുകള്‍ വരുന്നു

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Mar 4, 2019, 07:42 am IST
inKerala

കൊച്ചി: ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുതിയ നീക്കവുമായി സിപിഎം. ശബരിമല  യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി  നേരിടുന്നതിന്  ദേശാഭിമാനി മാതൃകയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്  ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ കമ്മിറ്റികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

പാര്‍ട്ടിക്കുള്ളിലും സമൂഹത്തിലുംവിശ്വാസികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. സിപിഎം അനുഭാവികളായ ജീവനക്കാരെയും താല്‍ക്കാലിക ജീവനക്കാരെയും ഉള്‍പ്പെടുത്തി ബ്രാഞ്ച് രൂപീകരിക്കാനാണ് നിര്‍ദേശം. മാര്‍ച്ച് പത്തിന് മുമ്പ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.പത്ത് ജീവനക്കാര്‍ ഇല്ലാത്ത ക്ഷേത്രങ്ങളാണെങ്കില്‍ രണ്ടും മൂന്നും ക്ഷേത്രങ്ങള്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിക്കണം. ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് കീഴിലാകും ബ്രാഞ്ച് പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു. ബ്രാഞ്ച് രൂപീകരിക്കുന്നതിനുള്ള ചുമതല അതാത് സ്ഥലത്തെ ലോക്കല്‍ കമ്മിറ്റിക്കാണ്. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് പുതിയ ബ്രാഞ്ച് രൂപീകരിക്കുന്നത്.

തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ് പുതിയ നീക്കം. ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ നിയമനങ്ങള്‍ ഈ കമ്മിറ്റിയുടെ തിരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇനി നടക്കുക. കൂടാതെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ ബ്രാഞ്ച് ഇടപെടല്‍ ശക്തമാകും.

ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള സിപിഎം നീക്കം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിന്റെ ഭാഗമായിട്ടാണ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ഷേത്ര ഉപദേശക സമിതികളെ ദേവസ്വം ബോര്‍ഡ് നിര്‍ജ്ജീവമാക്കിയത്. സിപിഎം അണികളോട് ക്ഷേത്ര കമ്മിറ്റികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നാമജപം ഉള്‍പ്പെടെയുള്ള പരിപാടികളുമായി ഭക്തരെ ആകര്‍ഷിച്ച പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രചാരണവും വിപുലമാക്കാന്‍ സിപിഎം തീരുമാനിച്ചത്്. സംഘപരിവാര്‍ വളരുന്നത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണെന്നാണ് സിപിഎം വിലയിരുത്തല്‍. അയ്യപ്പജ്യോതിയിലും നാമജപ പ്രതിഷേധങ്ങളിലുംസിപിഎം അനുഭാവികളുടെ വലിയ പങ്കാളിത്തം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.

സംഘപരിവാര്‍വളര്‍ച്ചയ്‌ക്ക് തടയിടാന്‍ സിപിഎം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ക്ഷേത്രങ്ങളോടുള്ള ഭക്തിയോ സ്നേഹമോ അല്ല , ക്ഷേത്ര വിരുദ്ധരായ സിപിഎമ്മിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്.ദേവസ്വം ബോര്‍ഡുകളുടെ കീഴിലായി കേരളത്തില്‍ പതിനയ്യായിരത്തോളം ക്ഷേത്രങ്ങളുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.