Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ഷകര്‍ ജീവനൊടുക്കുന്നു ഇടതു സര്‍ക്കാര്‍ നോക്കുകുത്തി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 3, 2019, 05:18 am IST
inKerala

കോട്ടയം: കോടികള്‍ ചെലവിട്ട് ആയിരം ദിനം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനു മുന്നില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകര്‍ പതിനെട്ട്. ജീവനൊടുക്കുന്നകേരളത്തിലെ കര്‍ഷകരുടെ എണ്ണം വേദനിപ്പിക്കും വിധം കൂടുന്നു. കാര്‍ഷിക ജില്ലകളായ ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ മാത്രം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ പതിനേഴാണ്. കഴിഞ്ഞ ദിവസം തൃശൂരിലും കര്‍ഷകന്‍ ജീവനൊടുക്കി. ഇതോടെ കടം അടയ്‌ക്കാന്‍ വഴിയില്ലാതെ ജീവന്‍ വെടിഞ്ഞവര്‍ പതിനെട്ട്.

 തൃശൂര്‍ മാള കുഴൂര്‍ സ്വദേശി ആറാശ്ശേരി ജിമോന്‍(49)നാണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്. പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് കാരണം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തത് പത്തു പേരാണ്. ഇടുക്കിയില്‍ മാത്രം ഏഴു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

 സഹകരണ ബാങ്കുകളില്‍ നിന്നടക്കം വായ്‌പ്പയെടുത്തവര്‍ ആത്മഹത്യ ചെയ്തവരില്‍ പെടുന്നു.   കുടിശിക അടയ്‌ക്കാന്‍ നോട്ടീസു ലഭിച്ചവരും ജപ്തി നോട്ടീസു ലഭിച്ചവരും മുട്ടാത്ത വാതിലുകളില്ല. ബാങ്ക് അധികൃതരെ കണ്ട് കാലു പിടിച്ചിട്ടും വായ്‌പ്പ അടവ് ഏതാനും മാസങ്ങള്‍ നീട്ടിക്കിട്ടിയെന്നതല്ലാതെ മിക്കവര്‍ക്കും ഒരു പ്രയോജനവും ലഭിച്ചില്ല. കൃഷിവകുപ്പിന്റെ ഒരു സഹായവും കിട്ടിയില്ല. ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ജീവനൊടുക്കിയ സമയത്ത് അതിന്റെ പേരില്‍ കോലാഹലം ഉണ്ടാക്കിയ ഇടതു പക്ഷം, പ്രത്യേകിച്ച് സിപിഎമ്മാണ് കേരളം ഭരിക്കുന്നത്. എന്നിട്ടും കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനോ കടങ്ങള്‍ എഴുതിത്തള്ളാനോ വായ്‌പ്പാ അടവ് ഒരു വര്‍ഷമെങ്കിലും നീട്ടി നല്‍കാനോ തയാറായിട്ടില്ല.

വായ്‌പ്പയെടുത്ത്  ചെയ്ത കൃഷി  മഴമൂലവും വെള്ളമില്ലാതെയും നശിച്ചവരുണ്ട്. പ്രളയത്തില്‍ നശിച്ചവരുണ്ട്. ഇവര്‍ക്കാര്‍ക്കും സര്‍ക്കാരിന്റെ ഒരു കൈ സഹായം പോലും കിട്ടിയിട്ടില്ല. പ്രളയാനന്തരം നല്‍കുമെന്നു പറഞ്ഞ പതിനായിരം രൂപ പോലും ലഭിക്കാത്തവരുണ്ട്. ചെറുകിട കൃഷിക്കാര്‍ക്ക് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറായിരം  രൂപ സമ്മാന പദ്ധതിയെ കളിയാക്കിയവരും ആ പദ്ധതിയെ തള്ളിപ്പറഞ്ഞവരുമാണ് ഇടതു പക്ഷം. 

പക്ഷെ  പ്രധാനമന്ത്രി പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ രണ്ടായിരം രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ വന്നു കഴിഞ്ഞു. കേരളത്തില്‍ നിന്നു മാത്രം അഞ്ചു ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. വിത്തും വളവും വാങ്ങാന്‍ പോലും പണമില്ലാതെ വലഞ്ഞ കര്‍ഷകര്‍ക്ക് ഈ രണ്ടായിരം രൂപ വലിയ ആശ്വാസമാണ് നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.