Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തിനും സജ്ജമായി ഇന്ത്യന്‍ നേവിയും

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Feb 28, 2019, 11:09 am IST
inKerala

കൊച്ചി: ഏത് സാഹചര്യവും നേരിടാന്‍ തയാറായി ഇന്ത്യന്‍ നാവികസേനയും. ഇന്ത്യക്കെതിരായി പാക്കിസ്ഥാന്‍ നേവിയുടെ ഏത് നീക്കവും പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള തയാറെടുപ്പാണുള്ളത്. ഐഎന്‍എസ് കൊല്‍ക്കത്ത, ചെന്നൈ, കൊച്ചി കപ്പലുകളാണ് പ്രധാനമായും സജ്ജമായിട്ടുള്ളത്. 

കനത്ത പ്രഹരശേഷിയുള്ള ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലുകളാണ് മൂന്നും. ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും ശക്തവും പൂര്‍ണവുമായ ആധിപത്യം നേടാന്‍ കൊല്‍ക്കത്ത ക്ലാസ് കപ്പലുകള്‍ക്ക് സാധിക്കും. 

ഇന്ത്യന്‍ പ്രതിരോധത്തിന്റെ കുന്തമുനയായ ബ്രഹ്മോസ് മിസൈല്‍ വഹിക്കാനുള്ള ശേഷി തന്നെയാണ് ഈ കപ്പലുകളുടെ ഏറ്റവും വലിയ ശക്തി. 290 കിലോമീറ്റര്‍ ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈലുകള്‍ ഈ കപ്പലുകളില്‍ നിന്ന് അനായാസം തൊടുക്കാം. 

സര്‍ഫസ് ടു എയര്‍ മിസൈല്‍ ബാരക് -8, 76 എം.എം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട്, എ.കെ. 630 സിഐഡബ്യൂഎസ് (ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം) എന്നീ ആയുധങ്ങള്‍ ഈ കപ്പലുകളില്‍ നിന്ന് പ്രയോഗിക്കാം. 

അത്യാധുനിക കോംപാക്ട് മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ് 15 എ), ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, ശത്രുക്കളുടെ റഡാര്‍ നിയന്ത്രിത മിസൈല്‍ ടെക്‌നോളജി (മിസൈല്‍ ഗതിമാറ്റി വിടാനുള്ള സംവിധാനം), പുതിയ ആശയവിനിമയ സംവിധാനങ്ങള്‍ എല്ലാം ഇവയിലുണ്ട്. 

കൊല്‍ക്കത്ത ക്ലാസ് ഡിസ്‌ട്രോയര്‍ കപ്പലുകളുടെ മറ്റൊരു പ്രത്യേകത സോണാറാണ്. ലോകത്തിലേതന്നെ ഏറ്റവും മികച്ച സോണാര്‍ സിസ്റ്റമായ ഹംസാ-എന്‍ജിയാണ് ഈ കപ്പലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ശത്രുസാന്നിധ്യം കൃത്യമായി കണ്ടെത്താന്‍ ഇതിനാകും. വെള്ളത്തിനടിയിലൂടെ ശബ്ദ തരംഗങ്ങള്‍ അയയ്‌ക്കുന്ന സംവിധാനമാണ് സോണാര്‍.

ഇത് വികസിപ്പിച്ചത് കൊച്ചി കാക്കനാട്ടുള്ള എന്‍പിഒഎല്ലിലാണ്. 12 ടണ്‍ കരുത്തുള്ള രണ്ടു മീഡിയം റേഞ്ച് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഈ കപ്പലുകള്‍ക്ക് ശേഷിയുണ്ട്. 163 മീറ്റര്‍ നീളവും 17.4 മീറ്റര്‍ വീതിയുമുള്ള കപ്പലിന്റെ ഭാരം 7500 ടണ്ണാണ്. കംപെയ്ന്‍ഡ് ഗ്യാസ് ആന്‍ഡ് ഗ്യാസ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് (കോഗ്യാസ്) മൂന്ന് കപ്പലുകളിലും ഉപയോഗിച്ചിരിക്കുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.