Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ശ്രീദേവി: മരണമില്ലാത്ത ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2019, 05:33 pm IST
inEntertainment

ബോളിവുഡിന്റെ ഒരു കാലത്തെ മുഖം നടി ശ്രീദേവിയുടേതായിരുന്നു. നായകന്മാരക്കാള്‍ പ്രശസ്തയായ നായിക. ഇന്ത്യന്‍ സിനിമയുടെ വസന്തമായിരുന്ന ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. തമിഴ്‌നാട്ടില്‍ ജനിച്ച് മലയാളിയുടെ ഇഷ്ടതാരമായി മാറി ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി തീര്‍ന്ന അവരുടെ ഓര്‍മ്മ ഒരോ കാണിയിലും വേദനയാണ്. പക്ഷെ, ഓര്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ മരിച്ചുവെന്ന് പ്രേക്ഷകര്‍ക്ക് തോന്നുത് ആ മരണവും വിലാപയാത്രയും എന്നും ഒരോ ഇന്ത്യക്കാരന്റെ മനസിലുണ്ട്. 

ജീവിതം എല്ലാവരുടേയും പലതരത്തിലാണെങ്കിലും മരണം ഒരുപോലെയാണ്. യാചകനും രാജാവും മരണത്തില്‍ ഒന്നാകുന്നു. എന്നാലും നമ്മുടെ സ്നേഹവും ആരാധനയുമൊക്കെ പിടിച്ചു വാങ്ങിയവര്‍ പെട്ടെന്നു മരിക്കുമോയെന്ന് ഒരു നിമിഷം എല്ലാം മറന്ന് നമ്മള്‍ ചിന്തിച്ചെന്നു വരാം. പ്രത്യേകിച്ച് സിനിമാക്കാര്‍ .നമുക്കു മുന്നില്‍ അവര്‍ക്ക് ഇരട്ട ജീവിതമാണ്. സെല്ലുലോയിഡില്‍ നമുക്കില്ലാത്ത,അവരുടെ വേഷങ്ങളോട് നമുക്കുണ്ടാകുന്ന യുക്തിക്കതീതമായ കൗതുകങ്ങള്‍.അത്തരം അനവധി കൗതുകങ്ങളിലൂടേയുംകൂടിയാണ് നാം ജീവിച്ചുപോകുന്നത്. 

ചഞ്ചലമിഴികള്‍കൊണ്ട് കഥപറയുന്ന മുഖമായിരുന്നു ശ്രീദേവിക്ക്. മൂക്കുകൊണ്ടും അവര്‍ സൗന്ദര്യത്തിന്റെ ചിത്രം വരച്ചു. ഒരു പക്ഷേ കാണികള്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച ഇന്ത്യന്‍ നടിയായിരിക്കണം ശ്രീ. അവരുടെ ശാലീനമുഖമല്ലാതെ ശരീര സൗന്ദര്യത്തിന്റെ അംഗപ്രത്യംഗ വടിവുകാണാന്‍ഒരിക്കലും പ്രേക്ഷകന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു തോന്നുന്നു. പതിറ്റാണ്ടു മുന്‍പേ മലയാളം ശ്രീദേവിയെ അറിഞ്ഞിരുന്നു. ബോളിവുഡ് നടിയെന്ന വിശേഷണത്തിനുമപ്പുറം മലയാളിത്താരം എന്നറിയാനായിരുന്നുനമുക്കിഷ്ടം. 

തമിഴത്തിയാണെങ്കിലും അതിസ്നേഹംകൊണ്ട് മലയാളിയാണെന്നു തന്നെ നിര്‍ബന്ധപൂര്‍വം നാം വിശ്വസിച്ചു. അതുകൊണ്ടുതന്നെ അവര്‍ മരിച്ചെന്ന വിശ്വാസത്തോട് പെട്ടെന്ന് നീതിയാവാന്‍ നമുക്കാവില്ല. സിനിമാതാരങ്ങള്‍ക്കു മരിക്കാന്‍ പ്രായമായോയെന്ന് നിഷ്‌ക്കളങ്കമായ ഇഷ്ടത്താല്‍ ഉള്ളില്‍ സംശയിക്കുന്നവരാണല്ലോ നമ്മള്‍.സന്തോഷം പകര്‍ന്ന ഒരു സിനിമാക്കാലത്തിന്റെ ഓര്‍മകളില്‍ ശ്രീദേവി ഇപ്പോള്‍ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രമായി ഒട്ടിനില്‍ക്കുന്നു!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.