Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്എസ്: സിപിഎം സ്വപ്‌നം വ്യാമോഹമാകും

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Feb 24, 2019, 07:49 am IST
inKerala

കോട്ടയം: പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിലായ സിപിഎം മുഖം രക്ഷിക്കാന്‍ എന്‍എസ്എസി നെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്തി. എന്നാല്‍ വരുതിയിലാക്കാനുള്ള നീക്കങ്ങളെ സംഘടനാശേഷിയിലൂടെ അതിജീവിക്കുമെന്ന നിലപാടാണ് എന്‍എസ്എസ് കൈക്കൊണ്ടിരിക്കുന്നത്.

വിവിധ തലങ്ങളില്‍ എന്‍എസ്എസിനെ മോശമായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴായി ശ്രമം നട ത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ദൗത്യം ഏറ്റെടുത്തത്. കഴിഞ്ഞദിവസങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇന്നലെ കോടിയേരിയുടെ ആലപ്പുഴയിലെ പ്രതികരണങ്ങള്‍. അധികാരത്തിന്റെ അഹങ്കാരം നിറഞ്ഞ, ഭീഷണിയുടെ സ്വരത്തിലുള്ള പ്രസ്താവനകളെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ അവഗണിക്കുന്നുവെന്ന സൂചനയോടെയുള്ളതായി എന്‍എസ്എസ് നേതൃത്വത്തിന്റെ മറുപടി.

എന്‍എസ്എസിന്റെ സംഘടനാ കെട്ടുറപ്പില്‍ ഏതുവിധേനയും ഭിന്നിപ്പ് സൃഷ്ടിക്കണമെന്നുള്ള സിപിഎം സംഘടനാ തീരുമാനത്തിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് കോടിയേരിയുടെ പ്രസ്താവനകള്‍ക്ക് പിന്നില്‍. 

ശബരിമലയിലെ യുവതീ പ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ ഇടതുപക്ഷം വനിതാമതില്‍ സംഘടിപ്പിച്ച ഘട്ടത്തിലും സമാനമായ പ്രസ്താവനകള്‍ വന്നിരുന്നു. വിശ്വാസസംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് ചിലര്‍  എന്‍എസ്എസ് നിലപാടുകളെ മാടമ്പിമാരുടേതും, തമ്പ്രാക്കന്മാരുടേതുമായി പ്രഖ്യാപിച്ചത്. കോടിയേരിയുടെ ഇന്നലത്തെ പ്രസ്താവനയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. മറ്റാരുടെയോ പ്രീതിക്കുവേണ്ടിയുള്ളതാണ് സംസ്‌കാരശൂന്യമായ ഈ പ്രസ്താവനയെന്ന വിലയിരുത്തലും നായര്‍ നേതൃത്വത്തിനുണ്ട്.

സിപിഎമ്മിന്റെ സുഖിപ്പിക്കല്‍ പ്രസ്താവന കളെ നായര്‍ നേതൃത്വം പിന്തുണയ്‌ക്കില്ലെന്ന് ഉറപ്പായതോടെയാണ് സമുദായത്തെ ഒന്നടങ്കം വെല്ലുവിളിക്കുന്ന പ്രസ്താവനകളുമായി കോടിയേരി എത്തിയിരിക്കുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

പുതിയ വാര്‍ത്തകള്‍

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം:77 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.