ന്യൂദല്‍ഹി: അസം റൈഫിള്‍സിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. മജിസ്‌ടേറ്റിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെയും അതുമതിയില്ലാതെ ആറെയും അറസ്റ്റു ചെയ്യാനും വാറണ്ടിയില്ലാതെ എവിടെയും പരിശോധിക്കാനുമുള്ള അധികാരമാണ് നല്‍കിയത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നന്‍കിയത്. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനും താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനും ക്രിമിനല്‍ പ്രൊസീജര്‍ പ്രകാരം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
















