Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചൈത്രമാസത്തെ ധന്യമാക്കുന്ന ശ്രീരാമനവമി

ഗംഗbyഗംഗ
Feb 22, 2019, 05:04 am IST
inSamskriti

മര്യാദാ പുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമന്റെ ജന്മദിനമാണ് ശ്രീരാമനവമി. ദശരഥ മഹാരാജാവിന്റെയും കൗസല്യയുടേയും മകനായി അയോധ്യയില്‍ ജനിച്ച രാമന്‍ മഹാവിഷ്ണുവിന്റെ ഏഴാമത് അവതാരമായിരുന്നു. 

രാമഭക്തര്‍ക്ക് അനുഷ്ഠാനപ്രധാനമാണ് രാമനവമി. ചൈത്രത്തിലെ ശുക്ലപക്ഷനവമിയും പുണര്‍തം നക്ഷത്രവും ചേര്‍ന്ന ദിവസമായിരുന്നു ഭഗവാന്റെ ജനനം. രാമകഥകള്‍ വാഴ്‌ത്തി,  ഭജനകള്‍ പാടി, രാമവിഗ്രഹം തൊട്ടിലിലാട്ടി ശ്രീരാമസ്മൃതികളില്‍ നിറയുന്നു രാമനവമി ആഘോഷങ്ങള്‍. നവമിക്ക് തലേന്നാള്‍ ഭക്തര്‍ ഉപവസിക്കണമെന്നത് നിര്‍ബന്ധമാണ്. 

പിറ്റേന്ന് താരകമന്ത്രമായ രാമനാമം ജപി

ച്ച് ഭഗവാന് പൂജ ചെയ്ത ശേഷമേ  ഉപവാസം അവസാനിപ്പിക്കാവൂ. ശ്രീരാമക്ഷേത്ര ദര്‍ശനവും നല്ലതാണ്. അന്ന് രാമവിഗ്രഹത്തില്‍ പഞ്ചാമൃതാഭിഷേകം നടത്തുന്നതും ശ്രേഷ്ഠം.  രാമനവമി രാമന്റെ ജന്മദിനമാണെങ്കിലും രാമായണത്തില്‍ അതുല്യസ്ഥാനമുള്ള രാമപത്നി സീതാദേവി, സഹോദരന്‍ ലക്ഷ്മണന്‍, രാമന്റെ പരമഭക്തനായ ഹനുമാന്‍ എന്നിവര്‍ക്കും ആഘോഷങ്ങളിലും പൂജകളിലും  അനിഷേധ്യസ്ഥാനമുണ്ട്. ഉത്തരേന്ത്യയില്‍ ചിലയിടങ്ങളില്‍ അന്ന് സൂര്യാരാധനയും നടത്തുന്നു. രാമന്റെയും സീതയുടെയും വിവാഹവാര്‍ഷികമെന്ന നിലയില്‍ കല്യാണോത്സവമായും ആഘോഷിക്കുന്ന പതിവുണ്ട്. 

അയോധ്യയിലാണ് ആഘോഷങ്ങളേറെയും. യുപിയിലെ സീതാസമാഹിത് സ്ഥലിയിലെയും  ബീഹാറിലെ സീതാമാര്‍ഹിയിലെയും ആഘോഷങ്ങള്‍ പ്രസിദ്ധമാണ്. ഒഡീഷയില്‍ പുരി ജഗന്നാഥക്ഷേത്രത്തിലെ രഥോത്സവത്തിന് ഒരുക്കങ്ങള്‍ ആരംഭിക്കുന്നത് രാമനവമിയോടെയാണ്. 

ദക്ഷിണേന്ത്യയില്‍ ചൈത്രനവരാത്രിയായാണ് രാമനവമി ആഘോഷിക്കുന്നത്. തമിഴ്നാട്ടിലെ രാമേശ്വരവും, തെലങ്കാനയിലെ ഭദ്രാചലവും ആന്ധ്രയിലെ കോദണ്ഡരാമ ക്ഷേത്രവും  അന്ന്  ഭക്തജനബാഹുല്യത്താല്‍ നിറയും കര്‍ണാടകത്തില്‍ രാമനവമിക്ക് വഴിയോരങ്ങളില്‍ രാമഭക്തരുടെ പ്രാദേശിക കൂട്ടായ്‌മകള്‍ ശര്‍ക്കരയും തയ്‌ക്കുമ്പളവും ചേത്തുണ്ടാക്കുന്ന പാനകം സൗജന്യമായി വിതരണം ചെയ്യും. ഏറെ സവിശേഷതയുള്ളതാണ് ഈ പാനീയം. 

 ഭക്തകവി തുളസീദാസ് രാമചരിതമാനസ് എഴുതിത്തുടങ്ങിയത് രാമനവമിനാളിലാണെന്ന് പറയപ്പെടുന്നു. ഉത്തമമാതൃകാപുരുഷനായ ശ്രീരാമന്‍ സപ്തസാഗരങ്ങളിലെ സപ്തദ്വീപ് സമൂഹത്തിന്റെയെല്ലാം അധിപനായിരുന്നുവെന്ന് രാമചരിതമാനസത്തില്‍ പരാമര്‍ശമുണ്ട്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.