ന്യൂദല്‍ഹി: ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഉത്തര്‍പ്രദേശാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.