Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ലക്ഷക്കണക്കിന് രൂപ നഷ്ടമായതായി പരാതി ചിട്ടിക്കമ്പനിയുടെ ജില്ലയിലുള്ള ശാഖകളെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2019, 10:07 pm IST
inKannur

കണ്ണൂര്‍: ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള അനുഗ്രഹ ടിഎന്‍ടി ചിട്ടിക്കമ്പനിയുടെ ജില്ലയിലുള്ള ശാഖകളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ലക്ഷക്കണക്കിന് രൂപ നഷ്ടമായ ചിറ്റാളന്മാരും നിക്ഷേപകരും തലശ്ശേരി, വളപട്ടണം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചിട്ടിക്കമ്പനി ഉടമകള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഒമ്പതും പത്തും വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ചിട്ടി സ്ഥാപനത്തില്‍ ഓഫീസ്, ഫീല്‍ഡ് ജീവനക്കാരടക്കം നിരവധി സ്ത്രീകളാണ് സ്റ്റാഫായുണ്ടായിരുന്നത്. വീടുകകളില്‍ നിന്നും കടകളില്‍ നിന്നും ദിവസം, ആഴ്ച, മാസക്കണക്കിന് ചിട്ടിത്തുക സ്ത്രീ സ്റ്റാഫുകളാണ് ശേഖരിച്ചിരുന്നത്. ചിട്ടിക്കും നിക്ഷേപങ്ങള്‍ക്കുമായി 10,000 മുതല്‍ മൂന്ന് ലക്ഷം രൂപവരെ അടച്ചവരാണ് ഭൂരിഭാഗവും. 

ചിട്ടിക്കമ്പനിക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതോളം ശാഖകളാണ് ഉള്ളതത്രെ. എറണാകുളം, പറവൂര്‍ കുഞ്ഞിത്തൈ സ്വദേശികളാണ് ചിട്ടി സ്ഥാപനം നടത്തിയിരുന്നത്. ചിട്ടി കലക്ഷനെടുത്ത് ഓഫീസില്‍ അതത് ദിവസം അടച്ചിരുന്ന ഭൂരിഭാഗം വരുന്ന പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ ഇനിയെന്തുചെയ്യുമെന്നറിയാതെ അങ്കലാപ്പിലാണ്. ചില ചിറ്റാളന്മാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായും ചിട്ടി ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളിലുള്ള കലക്ഷന്‍ ഏജന്റുമാര്‍ ഒപ്പിട്ട പരാതിയും നിലവിലുണ്ട്. സ്‌റ്റേഷനുകളില്‍ നിത്യേന ലഭിക്കുന്ന പരാതികളുടെ എണ്ണം കൂടുകയാണ്. 

ഏകദേശം 55 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. ഇതില്‍ ജോലി ചെയ്യുന്ന ജീവനക്കാരും തട്ടിപ്പിനിരയായിട്ടുണ്ട്. പല ജീവനക്കാരും വലിയ തുക ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പരാതികളെല്ലാം വിശദമായി പരിശോധിച്ചശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ ആരംഭിക്കും. 12 പാര്‍ട്ണര്‍മാര്‍ ചേര്‍ന്നാണ് സ്ഥാപനം നടത്തിയിരുന്നത്. ഇവരെ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് കലക്ഷന്‍ ഏജന്റുമാരെ നിയമിച്ച് അവരുടെ സ്വാധീനത്തില്‍ ദിവസ കലക്ഷനിലൂടെ പണം പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുകയാണ് ചെയ്തിരുന്നത്. ചിട്ടി സ്ഥാപനങ്ങളിലെ രജിസ്റ്ററുകളും കമ്പ്യൂട്ടര്‍ ഡാറ്റകളും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുക്കും. കുറിവട്ടമെത്തിയിട്ടും തുക കൊടുക്കാതെ ഇടപാടുകാരെ ഫിക്‌സഡ് ഡപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. തട്ടിപ്പിനിരയായത് കൂടുതലും ചെറുകിട വ്യാപാരികളും വീട്ടമ്മമാരുമാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.