Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരകൗശല കലാകാരന്മാരുടെ മലബാര്‍ ക്രാഫ്റ്റ് മേള 24ന് കണ്ണൂരില്‍ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2019, 10:04 pm IST
inKannur

കണ്ണൂര്‍: കരകൗശല വിദഗ്ധരുടെ വിസ്മയ മേളയായ മലബാര്‍ ക്രാഫ്റ്റ് മേളയുടെ വേദിയായ കണ്ണൂര്‍ പോലീസ് മൈതാനം അവസാനഘട്ട ഒരുക്കത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന മേള 24 മുതല്‍ മാര്‍ച്ച് 9 വരെയാണ് നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് കലാകാരന്‍മാര്‍ പങ്കെടുക്കുന്ന മേളയില്‍ വിദേശ കലാകാരന്മാരും അണിനിരക്കും. 

കേരള സര്‍ക്കാറിന്റെ വ്യവസായ വാണിജ്യ വകുപ്പിനു കീഴില്‍ പ്രത്യേക പരിഗണനയോടെയാണ് ക്രാഫ്റ്റ് മേള നടത്തുന്നത്. ജില്ലയുടെ കലാ സാംസ്‌കാരിക പാരമ്പര്യം ലോകത്തിനു മുമ്പില്‍ എത്തിക്കുന്നതായിരിക്കും മലബാര്‍ ക്രാഫ്റ്റ്‌സ് മേള. കേരളത്തിലെ തനത് ഉല്പന്നങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്നതാണ് പൊതുവില്‍ മലബാര്‍ കലാമേള. കരകൗശല വിദഗ്‌ദ്ധരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന പ്രധാന ലക്ഷ്യവും സര്‍ക്കാര്‍ ഈ മേളയില്‍ ലക്ഷ്യം വെക്കുന്നുണ്ട്. കരകൗശല വസ്തുക്കളുടെ നിര്‍മാണം നേരില്‍ കാണാനും മേളയില്‍ നിന്ന് തന്നെ വസ്തുക്കള്‍ വാങ്ങാനും സാധിക്കും എന്നുള്ളതാണ് ക്രാഫ്റ്റ് മേളയുടെ പ്രധാന പ്രത്യേകത. ഉത്പാദകരും ഉപഭോക്താവും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയം സാധ്യമാകുന്ന വേദിയായി മേള മാറും. മലബാറിന്റെ തനത് ഭക്ഷണ രുചിക്കൂട്ടുകളുമായി ഭക്ഷണ സ്റ്റാളുകളും മേളയില്‍ ഇടം പിടിക്കും.പൂര്‍ണമായും പ്രകൃതി സൗഹാര്‍ദപരമായാണ് മേള അലങ്കരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെതു പോലെ തന്നെ ഓല കൊണ്ട് മേഞ്ഞ കുടിലുകളുടെ മാതൃകയിലാകും സ്റ്റാളുകള്‍ ഉണ്ടാവുക. കഴിഞ്ഞ തവണ പാലക്കാട് നടന്ന മേളയില്‍ ശ്രീലങ്കയില്‍ നി്ന്നു മാത്രം പത്തോളം കലാകാരന്മാരുണ്ടായിരുന്നു. ഇത്തവണ മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ കലാകാരന്മാരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

 24ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മലബാര്‍ ക്രാഫ്റ്റ് മേള ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.കെ.ഇളങ്കോവന്‍ ഐഎഎസ് സ്വാഗത പ്രഭാഷണം നടത്തും. പുരാവസ്തു, മ്യുസിയ, ഗവേഷക വകുപ്പ് മന്ത്രി കടകം പള്ളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. വ്യവസായ കായിക യുവജനകാര്യ വകുപ്പു മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷ പ്രസംഗം നടത്തും. തുടര്‍ന്നുള്ള പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് കണ്ണൂര്‍ എം.പി ശ്രീമതി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ,പി,ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ,വി,സുമേഷ്, വ്യവസായ വകുപ്പ് സെക്രട്ടറി ഷര്‍മിള മേരി ജോസഫ്്, ശ്രീലങ്കന്‍ ഹ്യുമാനിറ്റേറിയന്‍ ക്രാഫ്റ്റ് ബ്യുറോ ഡയറക്ടര്‍ ജനറല്‍ എ.എം.റിസ്മി തുടങ്ങിയവര്‍ സംസാരിക്കും. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ബിജു കെഐഎഎസ് നന്ദി പറയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.